Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവാനര വസൂരി: ചിക്കൻ...

വാനര വസൂരി: ചിക്കൻ പോക്സ്​ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കും

text_fields
bookmark_border
വാനര വസൂരി: ചിക്കൻ പോക്സ്​ സമാന ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കും
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: വാ​ന​ര വ​സൂ​രി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ചി​ക്ക​ൻ പോ​ക്സി​ന്​ സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ നി​രീ​ക്ഷി​ച്ച്​ വാ​ന​ര വ​സൂ​രി​യ​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. സ​മൂ​ഹ​ത്തി​ല്‍ മ​റ്റൊ​ര്‍ക്കെ​ങ്കി​ലും രോ​ഗ​മു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ന്‍ സ​മാ​ന ല​ക്ഷ​ണ​മു​ള്ള സാ​മ്പ്​​ള്‍ പൊ​തു​വി​ൽ (റാ​ൻ​ഡം) പ​രി​ശോ​ധി​ക്കും.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും ന​ട​പ​ടി​യാ​യി. ഇ​തി​ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. യാ​ത്ര​ക്കാ​രി​ൽ ​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​തി​ന്​ സം​വി​ധാ​നം ഒ​രു​ക്കും.

രോ​ഗി​ക​െ​ള​യും രോ​ഗം സം​ശ​യി​ക്കു​ന്ന​വ​െ​ര​യും സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​നി​വ് 108 ആം​ബു​ല​ന്‍സും സ​ജ്ജ​മാ​ക്കി. സം​സ്ഥാ​ന​ത്ത് വാ​ന​ര വ​സൂ​രി പ്ര​തി​രോ​ധ​ത്തി​നു​ള്ള പ​രി​ശീ​ല​നം ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ 1200ല​ധി​കം ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍കി. ഡെ​ര്‍മ​റ്റോ​ള​ജി​സ്റ്റ്, ഫി​സി​ഷ്യ​ന്‍, പീ​ഡി​യാ​ട്രീ​ഷ്യ​ന്‍, പു​ല​രി ക്ലി​നി​ക്, ആ​യു​ഷ് വി​ഭാ​ഗം, വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​​ർ തു​ട​ങ്ങി​യ​വ​ര്‍ക്കും വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍കും. എ​ല്ലാ ജി​ല്ല​ക​ള്‍ക്കും ജാ​ഗ്ര​താ​നി​ര്‍ദേ​ശം ന​ല്‍കി.

എ​ല്ലാ ജി​ല്ല​യി​ലും ഐ​സൊ​ലേ​ഷ​ന്‍ സ​ജ്ജ​മാ​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കും. രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​രെ രാ​വി​െ​ല​യും വൈ​കു​ന്നേ​ര​വും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ വി​ളി​ച്ച് വി​വ​ര​ങ്ങ​ള്‍ ആ​രാ​യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chickenpoxmonkeypox
News Summary - monkeypox: Observe for those with similar symptoms to chicken pox
Next Story