Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചികിൽസാ പിഴവ്: ഡോക്ടർമാർക്ക് പരമാവധി ശിക്ഷ നൽകണമെന്ന്
text_fieldsbookmark_border
representational image
മനാമ: ചികിത്സപ്പിഴവ് മൂലം രോഗി മരിക്കാനിടയായ സംഭവത്തിലുൾപ്പെട്ട രണ്ടു ഡോക്ടർമാർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അംഗം ആവശ്യപ്പെട്ടു. ഏൽപിക്കപ്പെട്ട ജോലി ചെയ്യുന്നതിൽ വീഴ്ച വരുത്തിയത് ഒരു രോഗിയുടെ മരണത്തിന് കാരണമായെന്നാണ് കണ്ടെത്തൽ. ഒരു സ്വകാര്യ ആശുപത്രിയിൽ മൂക്കിൽ നടത്തിയ ഓപറേഷനെ തുടർന്നാണ് രോഗി മരിച്ചത്. കഴിഞ്ഞ ജൂണിലാണ് 29കാരനായ രോഗി മരിക്കാനിടയായ സംഭവമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

