Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസ്തനാര്‍ബുദം...

സ്തനാര്‍ബുദം കണ്ടെത്താൻ ജില്ല, താലൂക്കാശുപത്രികളില്‍കൂടി മാമോഗ്രാം

text_fields
bookmark_border
സ്തനാര്‍ബുദം കണ്ടെത്താൻ ജില്ല, താലൂക്കാശുപത്രികളില്‍കൂടി മാമോഗ്രാം
cancel

തിരുവനന്തപുരം: പ്രാരംഭ ഘട്ടത്തിൽ സ്തനാര്‍ബുദബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളജുകള്‍ക്കും പുറമേ ജില്ല, താലൂക്ക് തല ആശുപത്രികളില്‍കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കും.

2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എല്‍ വഴി എട്ട്​ ആശുപത്രികളിലാണ് ആദ്യ ഘട്ടം മാമോഗ്രാം സ്ഥാപിക്കുന്നത്. ആലപ്പുഴ, കാസർകോട്​, കോഴിക്കോട്, പത്തനംതിട്ട, പാലാ എന്നീ ജനറല്‍ ആശുപത്രികളിലും തിരൂര്‍ ജില്ല ആശുപത്രിയിലും അടിമാലി താലൂക്കാശുപത്രിയിലും നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രിയിലുമാണ് മാമോഗ്രാം അനുവദിച്ചത്.

ഇതില്‍ അഞ്ച്​ ആശുപത്രികളില്‍ മാമോഗ്രാം മെഷീനുകള്‍ എത്തി. മൂന്ന്​ ആശുപത്രികളില്‍ ഉടന്‍ എത്തിക്കും. സമയബന്ധിതമായി മെഷീനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പരിശോധനകള്‍ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breast cancermammogram test
News Summary - mammogram test in district and taluk hospitals
Next Story