Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right8,500 കടന്ന്​ കോവിഡ്​...

8,500 കടന്ന്​ കോവിഡ്​ കേസുകൾ

text_fields
bookmark_border
8,500 കടന്ന്​ കോവിഡ്​ കേസുകൾ
cancel
Listen to this Article

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ് വ്യാ​പ​നം ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 8,582 പേ​ർ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 8,000 ക​ട​ക്കു​ന്ന​ത്.

2.71 ശ​ത​മാ​ന​മാ​ണ്​ പ്ര​തി​ദി​ന കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.02 ശ​ത​മാ​ന​വും. നാ​ലു പേ​ർ മ​രി​ച്ചു. ​4,435 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid CasesCovid 19
News Summary - India Sees Over 8,500 Covid-19 Cases, 4 Deaths in 24 Hours; Active Infections Above 44,500
Next Story