Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് വീണ്ടും കുതിക്കുന്നു; ഇന്ന് 11,000 പുതിയ കേസുകൾ

text_fields
bookmark_border
Covid
cancel

ന്യൂഡൽഹി: കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. ഇന്ന് 11,000 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ 10,000ലേറെ കേസുകളുണ്ടായിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 49,622 ആയി മാറി. ഒമി​ക്രോണിന്റെ XBB.1.16 ഉപവകഭേദമാണ് നിലവിൽ വ്യാപിക്കുന്നതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുകയും വാക്സിൻ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുകയും ചെയ്താൽ മതിയെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

പനി ബാധിച്ച നിരവധി പേർ സ്വയേമേവ കോവിഡ് പരിശോധനക്ക് വിധേയമാകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India Records Over 11,000 Fresh Covid, 9% More Than Yesterday
Next Story