Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

42,766 പേർക്ക്കൂടി കോവിഡ്; 1,206 മരണം

text_fields
bookmark_border
42,766 പേർക്ക്കൂടി കോവിഡ്; 1,206 മരണം
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 42,766 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 45,254 പേർ രോഗമുക്തരാകുകയും ചെയ്തു. അതേസമയം, 1,206 പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,07,145 ആയി.

നിലവിൽ 4,55,033 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

3,07,95,716 പേർ ഇതുവരെ കോവിഡ് രോഗികളായപ്പോൾ, 2,99,33,538 പേർ രോഗമുക്തി നേടിയെന്നാണ് ആരോഗ്യമന്ത്രാലയത്തിൻെറ കണക്കുകൾ പറയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india covid daily updates 2021 july 10
Next Story