Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

40,134 പേർക്ക്കൂടി കോവിഡ്; 422 മരണം

text_fields
bookmark_border
40,134 പേർക്ക്കൂടി കോവിഡ്; 422 മരണം
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 40,134 പേർക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 36,946 പേർ രോഗമുക്തരാകുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

422 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,24,773 ആയി.

4,13,718 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഇതുവരെ 3,16,95,958 പേരാണ് കോവിഡ് രോഗികളായത്. ഇതിൽ 3,08,57,467 പേർ രോഗമുക്തി നേടി.

അതേസമയം, 17,06,598 പേർക്ക് ഇന്നലെ കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india covid daily update 2021 aug 02
Next Story