Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരത് ബയോടെക്കി​ന്റെ നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ പുറത്തിറക്കി

text_fields
bookmark_border
ഭാരത് ബയോടെക്കി​ന്റെ നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ പുറത്തിറക്കി
cancel

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ കോവിഡ് നാസൽ വാക്സിൻ പുറത്തിറക്കി. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാ​ങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങും ചേർന്നാണ് ഭാരത് ബയോടെക്ക് നിർമിച്ച നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ പുറത്തിറക്കിയത്. കോവിഡിനെതിരായി ഇഞ്ചക്ഷൻ ഒഴിവാക്കി മൂക്കിലിറ്റിക്കുന്ന വാക്സിനാണ് ഇൻകോവാക്.

ഡിസംബറിൽ സർക്കാർ ആശുപത്രികൾക്ക് ഒരു ഷോട്ടിന് 325 രൂപക്കും സ്വകാര്യയ ആശുപത്രികൾക്ക് 800 രൂപക്കും വാക്സിൻ നൽകുമെന്ന് ഭാരത് ബയോടൊക് പ്രഖ്യാപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Health Minister launches India’s first nasal COVID-19 vaccine ‘iNCOVACC’
Next Story