Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവീടുകളില്‍ സൗജന്യ...

വീടുകളില്‍ സൗജന്യ ഡയാലിസിസ് പദ്ധതി 11 ജില്ലകളിൽ

text_fields
bookmark_border
വീടുകളില്‍ സൗജന്യ ഡയാലിസിസ് പദ്ധതി 11 ജില്ലകളിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ശു​പ​ത്രി​ക​ളി​ലെ​ത്താ​തെ രോ​ഗി​ക​ള്‍ക്ക് വീ​ട്ടി​ല്‍ ത​ന്നെ സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന പെ​രി​റ്റോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ് പ​ദ്ധ​തി 11 ജി​ല്ല​ക​ളി​ല്‍ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി വീ​ണ ജോ​ര്‍ജ്.

ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ത​ന്നെ ര​ക്തം ശു​ദ്ധീ​ക​രി​പ്പി​ക്കു​ന്ന​താ​ണ് പെ​രി​റ്റോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ്. ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്രം ചെ​യ്യാ​വു​ന്ന​തും ഏ​റെ ചെ​ല​വേ​റി​യ​തും ശാ​രീ​രി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളു​മു​ള്ള ഹീ​മോ ഡ​യാ​ലി​സി​സ് പ​ടി​പ​ടി​യാ​യി കു​റ​ക്കു​ന്ന ഭാ​ഗ​മാ​യി​ട്ടാ​ണീ പ​ദ്ധ​തി വ​ര്‍ധി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട്​ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് നി​ല​വി​ല്‍ സൗ​ക​ര്യ​മു​ള്ള​ത്. ബാ​ക്കി ജി​ല്ല​ക​ളി​ല്‍ കൂ​ടി ഉ​ട​ന്‍ ആ​രം​ഭി​ക്കും.

ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രു​ന്ന​വ​ർക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ നി​ഷേ​ധി​ക്കു​ന്ന സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dialysis
News Summary - Free home dialysis scheme in 11 districts
Next Story