Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഡോക്ടർമാരുടെ...

ഡോക്ടർമാരുടെ ചട്ടപ്പടി സമരം ഇന്നു മുതൽ

text_fields
bookmark_border
Doctor
cancel
camera_alt

Representational Image

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ.​ജി.​എം.​സി.​ടി.​എ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല ച​ട്ട​പ്പ​ടി സ​മ​രം. അ​ധ്യ​യ​ന​വും രോ​​ഗീ​പ​രി​ച​ര​ണ​വും ഒ​ഴി​ച്ചു​ള്ള ഡ്യൂ​ട്ടി​ക​ളി​ൽ​നി​ന്ന്​ വി​ട്ടു നി​ൽ​ക്കും. ഒ.​പി​യി​ൽ ഒ​രു ഡോ​ക്ട​ർ നി​ശ്ചി​ത സ​മ​യ​ത്ത്​ നി​ശ്ചി​ത രോ​​ഗി​ക​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കൂ. ബാ​ക്കി സ​മ​യം നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന പ്ര​കാ​ര​മു​ള്ള അ​ധ്യ​യ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തും.വാ​ർ​ഡി​ൽ നി​ശ്ചി​ത പ​രി​ധി​യെ​ക്കാ​ൾ രോ​​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ചെ​യ്തു തീ​ർ​ക്കാ​വു​ന്ന ശ​സ്ത്ര​​​ക്രി​യ മാ​ത്രം ന​ട​ത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrikeDoctorsKerala NewsHealth News
News Summary - Doctors strike from today
Next Story