Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഡെങ്കി വൈറസ്...

ഡെങ്കി വൈറസ് പ്രമേഹരോഗികളിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കാമെന്ന് വിദഗ്ധര്‍

text_fields
bookmark_border
ഡെങ്കി വൈറസ് പ്രമേഹരോഗികളിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കാമെന്ന് വിദഗ്ധര്‍
cancel

തിരുവനന്തപുരം: ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് പ്രമേഹ ചികിത്സ വിദഗ്ധരുടെ കണ്ടെത്തല്‍.

ഇന്‍റര്‍നാഷനല്‍ ജേണല്‍ ഓഫ് ഡയബറ്റിസ് ആൻഡ് ടെക്നോളജിയില്‍ (ഐ.ജെ.ഡി.ടി) ഉടന്‍ പ്രസിദ്ധീകരിക്കുന്ന പ്രമേഹരോഗികളില്‍ ഡെങ്കി പ്രതിരോധ കുത്തിവെപ്പിന്‍റെ മാര്‍ഗരേഖയിലാണ് ഇക്കാര്യമുള്ളത്.

ഡോ. ജ്യോതിദേവ് കേശവ്ദേവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ മുന്‍നിര പ്രമേഹ ചികിത്സ വിദഗ്ധരായ ഡോ. സഞ്ജയ് കല്‍റ, ഡോ. അനൂപ് മിശ്ര, ഡോ. ബന്‍ഷി സാബു, ഡോ. ശശാങ്ക് ആര്‍. ജോഷി, ഡോ. അനുജ് മഹേശ്വരി, ഡോ. അമിത് ഗുപ്ത, ഡോ. രാകേഷ് പരീഖ്, ഡോ. മനോജ് ചൗള, ഡോ. സുനില്‍ ഗുപ്ത, ഡോ. അഞ്ജന രഞ്ജിത് മോഹന്‍, ഡോ. സഞ്ജയ് അഗര്‍വാള്‍ എന്നിവരും ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്) യൂറോപ്പിന്‍റെ നിയുക്ത പ്രസിഡന്‍റ് ഡോ. നിതി പാലുമാണ് മാര്‍ഗരേഖ തയാറാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diabeticsDengue virus
News Summary - Dengue virus may cause serious problems in diabetics
Next Story