Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ്​ പ്രതിസന്ധി...

കോവിഡ്​ പ്രതിസന്ധി 2022ലും തുടരും –മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്​.ഒ

text_fields
bookmark_border
Covid Vaccination
cancel

ന്യൂയോർക്​: കോവിഡ്​ പ്രതിസന്ധി 2022ലും തുടരുമെന്ന്​ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്​.ഒ) മുന്നറിയിപ്പ്​. ദരിദ്ര രാജ്യങ്ങളിലെ വാക്​സിൻ ലഭ്യതക്കുറവ്​ ചൂണ്ടിക്കാട്ടിയാണ്​ ഡബ്ല്യു.എച്ച്​.ഒ വിദഗ്​ധൻ ഡോ. ബ്രൂസ്​ അയ്​ൽവാർഡി​െൻറ മുന്നറിയിപ്പ്​. ആഫ്രിക്കൻ രാജ്യങ്ങളിൽ ജനസംഖ്യയുടെ അഞ്ച്​ ശതമാനത്തിൽ താഴെയുള്ളവർക്ക്​ മാത്രമാണ്​ വാക്​സിൻ ലഭിച്ചത്​. ഈ സാഹചര്യത്തിൽ വികസിത രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക്​ വാക്​സിൻ നൽകണ​ം.

പ്രതിസന്ധി വർഷങ്ങളോളം നീണ്ടുപോകാതെ പ്രതിവിധി സ്വീകരിക്കണം. മരുന്നു കമ്പനികൾ ഈ രാജ്യങ്ങളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്ത്​ നിർമിച്ച വാക്​സിനുകളുടെ ഭൂരിഭാഗവും സ്വന്തമാക്കി വെച്ചിരിക്കുന്നത്​ വികസിത രാജ്യങ്ങളാണ്​ -ഡോ. ബ്രൂസ്​ അയ്​ൽവാർഡള വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHO​Covid 19
News Summary - Covid: WHO warns pandemic will drag on deep into 2022
Next Story