Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോളതലത്തിൽ കോവിഡ് കുറയുന്നു -ലോകാരോഗ്യ സംഘടന

text_fields
bookmark_border
covid 19
cancel

ന്യൂയോർക്: ആഗോളതലത്തിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 19 ശതമാനമായി കുറഞ്ഞതായി ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). മരണനിരക്കും താരതമ്യേന നിയന്ത്രണത്തിലാണ്.

കഴിഞ്ഞാഴ്ച ലോകവ്യാപകമായി 1.6 കോടി ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 75000 മരണങ്ങളും. റഷ്യയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അടുത്തിടെയായി കിഴക്കൻ യൂറോപ്പിലും ​കോവിഡ് കുതിച്ചുയർന്നിരുന്നു. കോവിഡി​ന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആയിരുന്നു വ്യാപനത്തിന് കാരണം.

അതേസമയം, കോവിഡ് നമ്മെ വിട്ടുപോയിട്ടില്ലെന്നും വാക്സിനേഷൻ ശക്തിപ്പെടുത്തണമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് ​അദാനോം ഗെബ്രിയേസൂസസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - COVID: New cases decline by 19% worldwide, deaths stabilise
Next Story