Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

42,640 പേർക്ക്കൂടി കോവിഡ്; 1,167 മരണം

text_fields
bookmark_border
91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികൾ
42,640 പേർക്ക്കൂടി കോവിഡ്; 1,167 മരണം
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 42,640 പേർക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 91 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളുടെ എണ്ണമാണിത്.

ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് രോഗികളായവരുടെ എണ്ണം 2,99,77,861 ആയി. ഇന്നലെ 81,839 പേർകൂടി കോവിഡ് മുക്തരായതോടെ, കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 2,89,26,038 ആയി.

അതേസമയം, 1167 മരണവും ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 3,89,302 ആയി.

6,62,521 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid india daily update 22 june 2021
Next Story