Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് 44,643 പേര്‍ക്ക്കൂടി കോവിഡ്; 464 മരണം

text_fields
bookmark_border
രാജ്യത്ത് 44,643 പേര്‍ക്ക്കൂടി കോവിഡ്; 464 മരണം
cancel

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 44,643 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണത്തേക്കാള്‍ നാലു ശതമാനം വര്‍ധനവാണിത്.

464 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ആകെ മരണം 4,26,754 ആയി.

നിലവില്‍ 4,14,159 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 3,10,15,844 പേര്‍ ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ 9026 പേര്‍, ആന്ധ്രാ പ്രദേശില്‍ 2145, തമിഴ്‌നാട്ടില്‍ 1997, കര്‍ണാടകയില്‍ 1785 എന്നിങ്ങനെയാണ് ചില സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ കോവിഡ് രോഗികളായവരുടെ എണ്ണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid india daily update 2021 august 6
Next Story