Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right4,077 മരണം; ഇന്നലെ...

4,077 മരണം; ഇന്നലെ കോവിഡ് ബാധിച്ചത് 3,11,170 പേര്‍ക്ക്

text_fields
bookmark_border
4,077 മരണം; ഇന്നലെ കോവിഡ് ബാധിച്ചത് 3,11,170 പേര്‍ക്ക്
cancel

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 3,11,170 പേര്‍ക്ക്. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,46,84,077 ആയി.

3,62,437 പേര്‍ക്ക് ഇന്നലെ കോവിഡ് ഭേദമായി. ആകെ 2,07,95,335 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്.

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 4,077 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ജീവന്‍ വെടിഞ്ഞവരുടെ എണ്ണം 2,70,284 ആയി.

36,18,458 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ഇന്നലെ, 18,32,950 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - corona virus india update 2021 may 16
Next Story