Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

60,471 പേര്‍ക്ക്കൂടി കോവിഡ്; 2726 മരണം

text_fields
bookmark_border
60,471 പേര്‍ക്ക്കൂടി കോവിഡ്; 2726 മരണം
cancel

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 60,471 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത്. 2726 മരണവും കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചു.

ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,95,70,881 ആയി. വൈറസ് ബാധയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 3,77,031 ഉം ആയി.

അതേസമയം, 1,17,525 പേര്‍ ഇന്നലെ രോഗമുക്തരാകുകയും ചെയ്തു. ഇതോടെ, 9,13,378 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - corona virus india update 15 june 2021
Next Story