Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right91,702 പേര്‍ക്ക്കൂടി...

91,702 പേര്‍ക്ക്കൂടി കോവിഡ്; 3,403 മരണം

text_fields
bookmark_border
91,702 പേര്‍ക്ക്കൂടി കോവിഡ്; 3,403 മരണം
cancel

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 91,702 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,403 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ, കോവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 3,63,079 ആയി.

അതേസമയം, ഇന്നലെ 1,34,580 പേര്‍ രോഗമുക്തരായി. നിലവില്‍ 11,21,671 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.

ഇതുവരെ 2,92,74,823 പേരാണ് രാജ്യത്ത് കോവിഡ് രോഗികളായത്. ഇതില്‍ 2,77,90,073 പേര്‍ രോഗമുക്തി നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid India
News Summary - corona virus india update 11 june 2021
Next Story