Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2,59,591 പേർക്ക്കൂടി കോവിഡ്; 4,209 മരണം

text_fields
bookmark_border
ചികിത്സയിൽ 30,27,925 പേർ
2,59,591 പേർക്ക്കൂടി കോവിഡ്; 4,209 മരണം
cancel

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,209 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അതേസമയം 3,57,295 പേർ രോഗമുക്തി നേടി.

ഇതോടെ, ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,60,31,991 ആയി. ഇതിൽ 2,27,12,735 പേർക്ക് അസുഖം ഭേദമായി. നിലവിൽ 30,27,925 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 2,91,331 ആയി.

19,18,79,503 പേർക്ക് വാക്സിൻ നൽകിയെന്നും ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കുകൾ പറയുന്നു.

ഇന്നലെ 20,61,683 സാമ്പിളുകൾ ഇന്നലെ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - corona virus India daily update 2021 may 21
Next Story