Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസ്​​ത​നാ​ർ​ബു​ദ...

സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം

text_fields
bookmark_border
Breast Cancer Awareness
cancel

മ​നാ​മ: സ്​​ത​നാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ച്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ഒ​ക്​​ടോ​ബ​ർ മാ​സം സ്​​ത​നാ​ർ​ബു​ദ​ ബോ​ധ​വ​ത്ക​ര​ണ​മാ​യി ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ കി​ങ്​ ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച്​ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. നേ​​ര​ത്തെ​യു​ള്ള പ​രി​ശോ​ധ​ന വ​ഴി രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നും അ​തു​വ​ഴി വേ​ഗ​ത്തി​ൽ ചി​കി​ത്സ ആ​രം​ഭി​ച്ച്​ അ​ർ​ബു​ദ​മു​ക്തി നേ​ടാ​നും സാ​ധി​ക്കു​മെ​ന്ന് ബോ​ധ​വ​ത്ക​ര​ണ സ​​​ന്ദേ​ശം ന​ൽ​കി​യ ഡോ. ​ശൈ​ബാ​നി വ്യ​ക്ത​മാ​ക്കി.

ആ​ധു​നി​ക സാ​​​ങ്കേ​തി​ക വി​ദ്യ​ക​ൾ ചി​കി​ത്സ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breast cancerAwareness
News Summary - Breast Cancer Awareness
Next Story