Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 71,365 ; ചികിത്സയിലുള്ളവരുടെ എണ്ണം 8.9 ലക്ഷമായി കുറഞ്ഞു

text_fields
bookmark_border
രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 71,365 ; ചികിത്സയിലുള്ളവരുടെ എണ്ണം 8.9 ലക്ഷമായി കുറഞ്ഞു
cancel

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 71,365 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മുഴുവൻ കോവിഡ് ​കേസുകളുടെ എണ്ണം ഇതോടെ 4,24,10,976

ആയി. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 8,92,828 ആയി കുറഞ്ഞു. 1,72,211 പേർ രോഗമുക്തി നേടി. 1217 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മഹാമാരിക്ക് കീഴടങ്ങിയവരുടെ എണ്ണം 6,05,279 ആയി. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 1,02,063​ കേസുകളുടെ കുറവുണ്ടായി.

ഇതുവരെ 170 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 71,365 fresh Covid Cases in india; Active Cases Drop To 8.9 Lakh
Next Story