Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightരാജ്യത്ത് പ്രതിദിന...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; പോസിറ്റിവിറ്റി നിരക്കും താഴോട്ട്

text_fields
bookmark_border
covid 19
cancel

ന്യൂഡൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 44,877 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണത്തേക്കാൾ 11 ശതമാനം കുറവാണിത്. 50,407 പേർക്കായിരുന്നു ഇന്നലെ കോവിഡ് ബാധിച്ചത്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനമാണ്. 24 മണിക്കൂറിനിടെ 14,15,279 പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ ദിവസം 1,17,591 പേർ രോഗമുക്തി നേടി. 4,15,85,711 പേർ ഇതുവരെ രോഗമുക്തരായി.

97.55 ശതമാനമാണ് രോഗമുക്തി നിരക്ക്. 5,37,045 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 172.81കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid indiaCovid 19
News Summary - 44,877 Fresh Covid Cases in india; Positivity Rate Falls
Next Story