Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
esanjeevaniopd
cancel
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇ-സഞ്ജീവനി വഴി 33...

ഇ-സഞ്ജീവനി വഴി 33 സേവനങ്ങൾ; ഓൺലൈനിൽ ചികിത്സ തേടും മുമ്പ്​ ഇക്കാര്യങ്ങൾ ​​ശ്രദ്ധിക്കാം

text_fields
bookmark_border

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ-​സ​ഞ്ജീ​വ​നി വ​ഴി ചി​കി​ത്സ തേ​ടാം. കോ​വി​ഡ്-19 വാ​ക്‌​സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​ശ​യ​ങ്ങ​ള്‍ക്കും ഇ-​സ​ഞ്ജീ​വ​നി ടെ​ലി​മെ​ഡി​സി​ന്‍ ഒ.​പി.​ഡി വ​ഴി മ​റു​പ​ടി ല​ഭി​ക്കും. ഇ-​സ​ഞ്ജീ​വ​നി​യി​ലൂ​ടെ സ്‌​പെ​ഷാ​ലി​റ്റി, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 33 ത​രം ഒ.​പി.​ഡി സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

ജ​ന​റ​ല്‍ ഒ.​പി (രാ​വി​ലെ എ​ട്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ), ശി​ശു-​ന​വ​ജാ​ത ശി​ശു വി​ഭാ​ഗം (തി​ങ്ക​ള്‍-​ശ​നി, രാ​വി​ലെ 10 - ഉ​ച്ച​ ഒ​രു മ​ണി), മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം (തി​ങ്ക​ള്‍-​വെ​ള്ളി, രാ​വി​ലെ ഒ​മ്പ​ത്-​ഉ​ച്ച​ ഒ​രു മ​ണി), പോ​സ്​​റ്റ്​ കോ​വി​ഡ് ഒ.​പി(​എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​ത്-​വൈ​കീ​ട്ട് അ​ഞ്ച് മ​ണി), കു​ഞ്ഞു​ങ്ങ​ളി​ലെ വൈ​ക​ല്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​കി​ത്സ​ക്കു​ള്ള ഡി.​ഇ.​ഐ.​സി ഒ.​പി (തി​ങ്ക​ള്‍-​വെ​ള്ളി, രാ​വി​ലെ 10 വൈ​കീ​ട്ട് നാ​ല്) കൗ​മാ​ര ക്ലി​നി​ക് (തി​ങ്ക​ള്‍-​വെ​ള്ളി, രാ​വി​ലെ 10-വൈ​കീ​ട്ട് നാ​ല്).

സ്‌​പെ​ഷാ​ലി​റ്റി ഒ.​പി​ക​ള്‍: ഇ​ന്ത്യ​ന്‍ ഇ​ൻ​സ്​​റ്റി​​റ്റ്യൂ​ട്ട് ഓ​ഫ് ഡ​യ​ബ​റ്റി​ക്‌​സ് തി​രു​വ​ന​ന്ത​പു​രം- എ​ൻ.​സി.​ഡി ഒ.​പി (ചൊ​വ്വ, വ്യാ​ഴം, ഉ​ച്ച​ ര​ണ്ട്-​വൈ​കീ​ട്ട് നാ​ല്). ഇം​ഹാ​ന്‍സ് കോ​ഴി​ക്കോ​ട്- കു​ട്ടി​ക​ള്‍ക്കും (ചൊ​വ്വ) മു​തി​ര്‍ന്ന​വ​ര്‍ക്കു​മു​ള്ള (ബു​ധ​ന്‍) പ്ര​ത്യേ​ക മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക് (രാ​വി​ലെ 10-ഉ​ച്ച​ 12). മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ​ഗ്ധ​ര്‍ നേ​തൃ​ത്വം ന​ല്‍കു​ന്ന മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വ, വ്യാ​ഴം രാ​വി​ലെ ഒ​മ്പ​ത്-​ഉ​ച്ച​ ഒ​രു മ​ണി), ഡെ​ര്‍മ​റ്റോ​ള​ജി ഒ.​പി (വ്യാ​ഴം രാ​വി​ലെ ഒ​മ്പ​ത്-​ഉ​ച്ച​ ഒ​രു മ​ണി).

മ​ല​ബാ​ര്‍ കാ​ന്‍സ​ര്‍ സെൻറ​ര്‍ ത​ല​ശ്ശേ​രി ഹെ​ഡ്-​നെ​ക്ക് കാ​ന്‍സ​ര്‍ വി​ഭാ​ഗം (ചൊ​വ്വ, വെ​ള്ളി), സ​ര്‍ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി (തി​ങ്ക​ള്‍, വ്യാ​ഴം), മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി (ബു​ധ​ന്‍, വെ​ള്ളി), ര​ക്താ​ര്‍ബു​ദ സം​ബ​ന്ധ​മാ​യ ഹെ​മ​റ്റോ​ള​ജി ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വ, വ്യാ​ഴം), സ്ത​നാ​ര്‍ബു​ദ/​ഗൈ​ന​ക്കോ​ള​ജി​ക്ക​ല്‍ കാ​ന്‍സ​ര്‍ ക്ലി​നി​ക്കു​ക​ള്‍ (തി​ങ്ക​ള്‍, ബു​ധ​ന്‍), ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ക്ലി​നി​ക് (വെ​ള്ളി), കു​ട്ടി​ക​ളി​ലെ കാ​ന്‍സ​ര്‍ ചി​കി​ത്സ ക്ലി​നി​ക് (ബു​ധ​ന്‍), റേ​ഡി​യേ​ഷ​ന്‍ ക്ലി​നി​ക് (തി​ങ്ക​ള്‍, വ്യാ​ഴം), പു​ന​ര​ധി​വാ​സ ക്ലി​നി​ക്കു​ക​ളും നേ​ത്ര​രോ​ഗ ചി​കി​ത്സ വി​ഭാ​ഗ​വും (വെ​ള്ളി), സാ​ന്ത്വ​ന പ​രി​ച​ര​ണ ചി​കി​ത്സ ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വ, വെ​ള്ളി) എ​ന്നി​വ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി മു​ത​ല്‍ നാ​ലു​മ​ണി വ​രെ​യും കൊ​ച്ചി​ന്‍ കാ​ന്‍സ​ര്‍ സെൻറ​ര്‍- ഹെ​ഡ്്, നെ​ക്ക് വി​ഭാ​ഗം (ബു​ധ​ന്‍, വെ​ള്ളി), മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി (തി​ങ്ക​ള്‍, ചൊ​വ്വ), ഗ​ര്‍ഭാ​ശ​യ കാ​ന്‍സ​ര്‍ ക്ലി​നി​ക് (വ്യാ​ഴം), റേ​ഡി​യേ​ഷ​ന്‍ ക്ലി​നി​ക് (വ്യാ​ഴം, വെ​ള്ളി) എ​ന്നി​വ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച 12 മ​ണി​വ​രെ​യും റീ​ജ​ന​ല്‍ കാ​ന്‍സ​ര്‍ സെൻറ​ര്‍ തി​രു​വ​ന​ന്ത​പു​രം- സം​ശ​യ നി​വാ​ര​ണ​വും നി​ര്‍ദേ​ശ​ങ്ങ​ളും വി​ഭാ​ഗം (ചൊ​വ്വ, വെ​ള്ളി ഉ​ച്ച​ ര​ണ്ട്-​മൂ​ന്ന് മ​ണി), ഡി.​ഇ.​എ​ഫ് ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വാ​ഴ്ച​ക​ളി​ല്‍ യ​ഥാ​ക്ര​മം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-3.30, 2-2.45, 3.30-4.15), സി.​ബി.​എ ക്ലി​നി​ക്കു​ക​ള്‍(​വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ യ​ഥാ​ക്ര​മം ഉ​ച്ച​ 2-2.45, 2.45-3.30, 3.30-4.14).

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത്വ​ഗ്​​രോ​ഗ​വി​ഭാ​ഗം (തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം രാ​വി​ലെ ഒ​മ്പ​ത്- ഉ​ച്ച​ക്ക് ഒ​രു മ​ണി), ശി​ശു​രോ​ഗ വി​ഭാ​ഗം (ബു​ധ​ന്‍-​ശ​നി രാ​വി​ലെ ഒ​മ്പ​ത്-​ഒ​രു മ​ണി), ഒ​ബ്​​സ്​​റ്റ​ട്രി​ക്‌​സ്, ഗൈ​ന​ക്കോ​ള​ജി (വെ​ള്ളി ഉ​ച്ച​ ര​ണ്ട്-​വൈ​കീ​ട്ട് നാ​ല്), മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ള്‍ (ചൊ​വ്വ, വ്യാ​ഴം ര​ണ്ട്-​നാ​ല് മ​ണി), ഹൃ​ദ്രോ​ഗ ചി​കി​ത്സ വി​ഭാ​ഗം (വെ​ള്ളി രാ​വി​ലെ ഒ​മ്പ​ത്-​ഉ​ച്ച ഒ​രു മ​ണി), ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ (ചൊ​വ്വ, വ്യാ​ഴം, ശ​നി ഒ​മ്പ​ത്-​ഒ​രു മ​ണി) എ​ന്നി​വ​യും പ്ര​വ​ര്‍ത്തി​ക്കും.

esanjeevani OPD ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യും വെ​ബ്‌​സൈ​റ്റ് വ​ഴി​യും ടെ​ലി മെ​ഡി​സി​ന്‍ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-Sanjeevani
News Summary - 33 services through e-Sanjeevani; These are just a few things to keep in mind before seeking treatment online
Next Story