Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: 24 മണിക്കൂറിനിടെ 13,313 പുതിയ കേസുകൾ; 38 മരണം

text_fields
bookmark_border
Covid 19
cancel
Listen to this Article

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 13,313 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 38 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കേ​ന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം ഇതുവരെയുള്ള ആകെ കോവിഡ് കേസുകൾ 4,33,44,958 ആയി ഉയർന്നു. മരണങ്ങൾ 5,24,941 ആയും വർധിച്ചു.

നിലവിൽ 83,990 പേർ കോവിഡ് ബാധിതരായി ചികിത്സയിലുണ്ട്. ഇതുവരെ രോഗബാധിതരായവരുടെ 0.19 ശതമാനമാണ് ഇന്ന് രോഗം ബാധിച്ചവർ. അതേസമയം, ദേശീയ രോഗമുക്തി നിരക്ക് 98.6 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 2.03 ശതമാനവും ആഴ്ചയിലെ കോവിഡ് സ്ഥിരീകരണ നിരീക്ക് 2.18 ശതമാനവുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 13,313 new Covid-19 cases and 38 deaths in last 24 hour
Next Story