Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightആറ്​ ആശുപത്രികള്‍ക്ക്...

ആറ്​ ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

text_fields
bookmark_border
hospital
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ്​ ആ​ശു​പ​ത്രി​ക​ള്‍ക്ക് കൂ​ടി നാ​ഷ​ന​ല്‍ ക്വാ​ളി​റ്റി അ​ഷു​റ​ന്‍സ് സ്റ്റാ​ന്‍ഡേ​ഡ്​ (എ​ന്‍.​ക്യു.​എ.​എ​സ് ) അം​ഗീ​കാ​രം. ര​ണ്ട്​ ആ​ശു​പ​ത്രി​ക​ള്‍ക്ക് പു​തു​താ​യും നാ​ല്​ ആ​ശു​പ​ത്രി​ക​ള്‍ക്ക് പു​ന​രം​ഗീ​കാ​ര​വു​മാ​ണ് ല​ഭി​ച്ച​ത്. മാ​ട​വ​ന എ​ഫ്.​എ​ച്ച്.​സി (തൃ​ശൂ​ര്‍) 98 ശ​ത​മാ​നം സ്‌​കോ​റും ബെ​ള്ളൂ​ര്‍ എ​ഫ്.​എ​ച്ച്.​സി (കാ​സ​ര്‍കോ​ട്​ ) 87 ശ​ത​മാ​നം സ്‌​കോ​റും നേ​ടി​യാ​ണ് പു​തു​താ​യി അം​ഗീ​കാ​രം നേ​ടി​യ​ത്.

വെ​ളി​യ​ന്നൂ​ര്‍ എ​ഫ്.​എ​ച്ച്.​സി (കോ​ട്ട​യം) 86 ശ​ത​മാ​നം സ്‌​കോ​റും അ​മ​ര​മ്പ​ലം എ​ഫ്.​എ​ച്ച്.​സി (മ​ല​പ്പു​റം) 84 ശ​ത​മാ​നം സ്‌​കോ​റും പോ​ര്‍ക്ക​ള​ങ്ങാ​ട്​ യു.​പി.​എ​ച്ച്.​സി (തൃ​ശൂ​ര്‍) 92 ശ​ത​മാ​നം സ്‌​കോ​റും ചി​റ്റാ​രി​ക്ക​ല്‍ എ​ഫ്.​എ​ച്ച്.​സി (കാ​സ​ർ​കോ​ട്) 87 ശ​ത​മാ​നം സ്‌​കോ​റും നേ​ടി പു​ന​രം​ഗീ​കാ​രം നേ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ 172 ആ​ശു​പ​ത്രി​ക​ള്‍ എ​ന്‍.​ക്യു.​എ.​എ​സ് അം​ഗീ​കാ​ര​വും 73 ആ​ശു​പ​ത്രി​ക​ള്‍ പു​ന​രം​ഗീ​കാ​ര​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HospitalsNational Quality Assurance Standard
News Summary - National quality recognition for six more hospitals
Next Story