പൾസ്​​ പോളിയോ ജനുവരി 19ന്

01:10 AM
29/12/2019
Polio

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ട​നീ​ളം ജ​നു​വ​രി 19ന് ​പ​ൾ​സ്​​ പോ​ളി​യോ പ്ര​തി​രോ​ധ പ​രി​പാ​ടി ന​ട​ത്തും. ആ​രോ​ഗ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ര്‍ രാ​വി​ലെ എ​ട്ട്​ മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​​വ​രെ പോ​ളി​യോ ബൂ​ത്തു​ക​ളി​ലൂ​ടെ വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ം. അ​ഞ്ച് വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ തു​ള്ളി​മ​രു​ന്ന് ന​ൽ​കി രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഉ​റ​പ്പാ​ക്കലാ​ണ് ല​ക്ഷ്യം.

അം​ഗ​ൻ​വാ​ടി​ക​ള്‍, സ്കൂ​ളു​ക​ള്‍, ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍, ബ​സ്​​സ്​​റ്റാ​ൻ​ഡു​ക​ള്‍, റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ള്‍, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, ബോ​ട്ട് ​െജ​ട്ടി​ക​ള്‍, ഉ​ത്സ​വ​മേ​ള​ക​ള്‍ ന​ട​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും തു​ള്ളി​മ​രു​ന്ന് ല​ഭ്യ​മാ​ക്കും. 

Loading...
COMMENTS