Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസൗജന്യ ഫിസിക്കൽ...

സൗജന്യ ഫിസിക്കൽ മെഡിസിൻ ഓൺലൈൻ ചികിത്സ

text_fields
bookmark_border
medical-online-treatement
cancel

തൃ​ശൂ​ർ: ലോ​ക്​​ഡൗ​ൺ മൂ​ലം ആ​ശു​പ​ത്രി​യി​ൽ എ​ത്താ​നാ​കാ​ത്ത ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ രോ​ഗി​ക​ൾ​ക്ക്​ സൗ​ജ​ ന്യ ഓ​ൺ​ലൈ​ൻ ചി​കി​ത്സ​യു​മാ​യി കേ​ര​ള ശാ​സ്​​ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തി​​െൻറ സം​രം​ഭ​മാ​യ ‘കാ​പ്​​സ്യൂ​ൾ കേ​ര​ള’​യും ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​​ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കേ​ര​ള ചാ​പ്റ്റ​റും.

സം​സ്ഥാ​ന​മൊ​ട്ടാ​കെ സേ​വ​നം ല​ഭി​ക്കും. ന​ട്ടെ​ല്ലി​നും ത​ല​ക്കും പ​രി​ക്കേ​റ്റ​വ​ർ, പ​ക്ഷാ​ഘാ​തം വ​ന്ന​വ​ർ, കൈ​കാ​ലു​ക​ൾ ന​ഷ്​​ട​പ്പെ​ട്ട​വ​ർ, സെ​റി​ബ്ര​ൽ പാ​ൾ​സി, മൈ​ലോ​മെ​നി​ൻ​ഗോ​സീ​ൽ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ൾ ബാ​ധി​ച്ച് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്കും ചി​കി​ത്സ ആ​രം​ഭി​ക്കേ​ണ്ട​വ​ർ​ക്കും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

14 ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 34 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ചൊ​വ്വ, വ്യാ​ഴം, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ആ​റ്​ വ​രെ ല​ഭ്യ​മാ​ണ്. ഫോ​ൺ, വാ​ട്​​സ്​​ആ​പ്​ വി​ഡി​യോ എ​ന്നി​വ​യി​ലൂ​ടെ​യും ഓ​ൺ​ലൈ​നാ​യും ചി​കി​ത്സ തേ​ടാം. ആ​വ​ശ്യ​മു​ള്ള​വ​ർ കാ​പ്സ്യൂ​ൾ കേ​ര​ള കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡി.​എ​സ്. പ​ര​മേ​ശ്വ​ര​ൻ (94470 54905), ജി. ​കൃ​ഷ്ണ​ൻ​കു​ട്ടി (94476 57484) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lock downcapsule keralaonline treatment
News Summary - physical medicine online treatment
Next Story