Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഎം.ആർ വാക്​സിനേഷൻ...

എം.ആർ വാക്​സിനേഷൻ കാമ്പയിൻ ഡിസംബർ ഒന്നു വരെ നീട്ടി

text_fields
bookmark_border
Vaccination
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് എം.ആര്‍ വാക്‌സിന്‍ കുത്തിവെപ്പ്​ നല്‍കുന്നതിനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ ഒന്ന് വരെയാണ് സമയം നീട്ടിയത്. ഇത്​ മൂന്നാം തവണയാണ്​ പ്രതിരോധ കുത്തിവെപ്പിനുള്ള സമയപരിധി നീട്ടുന്നത്​. 

ഒമ്പത് മാസം മുതല്‍ 15 വയസ് വരെയുള്ള 76 ലക്ഷം കുട്ടികള്‍ക്ക് കുത്തിവെപ്പ്​ നല്‍കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 61 ലക്ഷം കുട്ടികള്‍ക്ക് മാത്രമാണ് ഇതുവരെ കുത്തിവെപ്പ്​ നല്‍കാനായിട്ടുള്ളത്. സര്‍ക്കാര്‍ ലക്ഷ്യം വെച്ചതിന്റെ 83 ശതമാനം മാത്രമാണ് ഇത്. ഈ സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പിനുള്ള സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinemalayalam newsMeaslesRubellaMR VaccinationHealth News
News Summary - MR Vaccination Campaign Extended to Dec 1 - Health News
Next Story