ക​ര​ൾ​രോ​ഗം നി​ർ​ണ​യി​ക്കാ​ൻ ര​ക്ത​പ​രി​ശോ​ധ​ന

10:55 AM
26/05/2018
liver

ല​ണ്ട​ൻ: ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കും മു​മ്പു​ത​ന്നെ ക​ര​ൾ​രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ര​ക്ത​പ​രി​ശോ​ധ​ന വി​ക​സി​പ്പി​ച്ച്​ ല​ണ്ട​ൻ യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജി​ലെ ശാ​സ്​​ത്ര​ജ്ഞ​ർ. ആ​രോ​ഗ്യ​മു​ള്ള​വ​രി​ലെ ര​ക്ത​സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ വ്യ​ത്യ​സ്​​ത രീ​തി​യി​ലു​ള്ള ക​ര​ൾ രോ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി.

രോ​ഗ​ങ്ങ​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ മാ​ര​ക​മാ​കു​മെ​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. ക​രു​ത്തു​റ്റ​തും ചെ​ല​വ്​ കു​റ​ഞ്ഞ​തു​മാ​യ പ​രി​ശോ​ധ​ന​യെ​ന്നാ​ണ്​ യു.​സി.​െ​എ പ്ര​ഫ​സ​ർ വി​ല്യം റോ​സ്​​ബ​ർ​ഗ്​ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Loading...
COMMENTS