Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightആ​​രോ​​ഗ്യ​​...

ആ​​രോ​​ഗ്യ​​ വി​​വ​​ര​​ങ്ങ​​ളു​​മാ​​യി ഇ​​ൻ​​ഫോ ക്ലി​​നി​​ക്ക് ഇ​​നി യൂ​​ട്യൂ​​ബി​​ലും

text_fields
bookmark_border
info-clinic
cancel

കോ​​ഴി​​ക്കോ​​ട്: ആ​​​​​രോ​​​​​ഗ്യ​​​​​മേ​​​​​ഖ​​​​​ല​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ശാ​​​​​സ്ത്ര പ്ര​​​​​ച​​​​​ര​​​​​ണാ​​​​​ർ​​ഥം ആ​​രം​​ഭി​​ച്ച ഇ​​​​​ൻ​​ഫോ ​​​ക്ലി​​​​​നി​​​​​ക്ക് പു​​തി ​​യൊ​​രു മേ​​ഖ​​ല​​യി​​ലേ​​ക്ക് കൂ​​ടി ക​​ട​​ക്കു​​ന്നു. ലോ​​​​​കാ​​​​​രോ​​​​​ഗ്യ ദി​​​​​ന​​​​​മാ​​യ ഏ​​ ​​​പ്രി​​​​​ൽ ഏ​​ഴി​​ന് ഇ​​​​​ൻ​​ഫോ ക്ലി​​​​​നി​​​​​ക്കി​​​​​ന്‍റെ വെ​​​​​ബ്‌ പേ​​​​​ജും യൂ ​​​​ട്യൂ​​​​ ​ബ് ചാ​​​​​ന​​​​​ലും പ്ര​​​​​വ​​​​​ർ​​ത്ത​​​​​ന സ​​​​​ജ്ജ​​​​​മാ​​​​​യി ജ​​​​​ന​​​​​ങ്ങ​​ൾ​​ക്ക് കി​​ട് ടി​​ത്തു​​ട​​ങ്ങും. ആ​​​​​ധു​​​​​നി​​​​​ക​​​ വൈ​​​​​ദ്യ​​​​​ശാ​​​​​സ്ത്ര രം​​​​​ഗ​​​​​ത്ത് പ്ര​​​​​വ​​​​​ർ​​ത്തി​​​​​ക്കു​​​​​ന്ന 30ലേ​​റെ ഡോ​​​​​ക്ട​​ർ​​മാ​​​​​രു​​​​​ടെ കൂ​​​​​ട്ടാ​​​​​യ്മ 2016 ഒ​​ക്ടോ​​ബ​​റി​​ലാ​​​​​ണ് ഇ​​​​​ൻ​​ഫോ​​​​​ക്ലി​​​​​നി​​​​​ക്‌ എ​​​​​ന്ന ഫേ​​​​​സ്ബു​​​​​ക്ക്‌ പേ​​​​​ജ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രെ വ​​​​​ഴി​​​​​തെ​​​​​റ്റി​​​​​ക്കു​​​​​ന്ന അ​​​​​നേ​​​​​കം വ്യാ​​​​​ജ സ​​​​​ന്ദേ​​​​​ശ​​​​​ങ്ങ​​ൾ ഉ​​​​​ട​​​​​ലെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തും പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​തും സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ മു​​​​​ഖേ​​​​​ന​​​​​യാ​​​​​ണ് എ​​​​​ന്ന​​​ തി​​രി​​ച്ച​​റി​​വി​​ൽ ഉ​​​​​റ​​​​​വി​​​​​ട​​​​​ത്തി​​ൽ ത​​​​​ന്നെ അ​​​​​ത്ത​​​​​രം പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളെ ത​​ട​​യു​​ക എ​​ന്ന ദൗ​​ത്യ​​മാ​​ണ് ഇ​​ൻ​​ഫോ ക്ലി​​നി​​ക്ക് ഏ​​റ്റെ​​ടു​​ത്ത​​ത്.

അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​ പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ​​ക്കും വ്യാ​​​​​ജ ചി​​​​​കി​​​​​ത്സ​​​​​ക​​​​​ൾ​​ക്കു​​​​​മെ​​​​​തി​​​​​രെ നി​​​​​ല കൊ​​​​​ള്ളു​​​​​ന്ന ഇ​​​​​ൻ​​ഫോ ക്ലി​​​​​നി​​​​​ക്‌ ഫേ​​​​​സ്ബു​​​​​ക്ക് പേ​​​​​ജ് 71000 ത്തി​​​​​ൽ​​പ​​രം പേ​​​​​ർ ഫോ​​​​​ളോ ചെ​​​​​യ്യു​​​​​ന്നു​​ണ്ട്. ഇ​​തു​​വ​​രെ ആ​​​​​രോ​​​​​ഗ്യ സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ 250 ഓ​​​​​ളം ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ളും 27 വീ​​​​​ഡി​​​​​യോ​​​​​ക​​​​​ളും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​​​ണ്ട്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലും വി​​​​​ദേ​​​​​ശ​​​​​ത്തു​​​​​മാ​​​​​യി വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ വൈ​​​​​ദ​​​​​ഗ്ധ്യ​​​​​മു​​​​​ള്ള ഡോ​​​​​ക്ട​​ർ​​മാ​​ർ കൂ​​​​​ട്ടാ​​​​​യ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തോ​​​​​ടെ ആ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ത ഉ​​​​​റ​​​​​പ്പു വ​​​​​രു​​​​​ത്തി​​​​​യാ​​​​​ണ് ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ൾ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. എം.ആ​​​​​ർ വാ​​​​​ക്സി​​​​​നേ​​​​​ഷ​​​​​ൻ ക്യാ​​​​​മ്പ​​​​​യി​​ൻ, നി​​​​​പ്പ നി​​​​​യ​​​​​ന്ത്ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ, പ്ര​​​​​ള​​​​​യാ​​​​​ന​​​​​ന്ത​​​​​ര പ്ര​​​​​തി​​​​​രോ​​​​​ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി സ​​​​​മ​​​​​കാ​​​​​ലി​​​​​ക പ്ര​​​​​സ​​​​​ക്തി​​​​​യു​​​​​ള്ള ഒ​​​​​ട്ടു​​​​​മി​​​​​ക്ക സാ​​​​​മൂ​​​​​ഹി​​​​​ക/​​​​​പൊ​​​​​തു​​​​​ജ​​​​​നാ​​​​​രോ​​​​​ഗ്യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും ഇ​​ൻ​​ഫോ ക്ലി​​നി​​ക്ക് ലേ​​ഖ​​ന​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു.

ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ഡി​​​​​റ്റ്‌ ചെ​​​​​യ്യാ​​​​​തെ ക​​​​​ട​​​​​പ്പാ​​​​​ട് സ​​​​​ഹി​​​​​തം ആ​​​​​ർ​​ക്കും പു​​​​​ന: പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കാം എ​​​​​ന്നാ​​ണ് ഇ​​ൻ​​ഫോ ക്ലി​​നി​​ക്കി​​ന്‍റെ ന​​​​​യം. അ​​തു​​കാ​​ര​​ണം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ മു​​​​​ൻ​​നി​​​​​ര മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ ഓ​​ൺ​​ലൈ​​​​​ൻ / പ്രി​​​​​ൻ​​റ് എ​​​​​ഡി​​​​​ഷ​​​​​നു​​​​​ക​​​​​ളി​​ൽ ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​ൾ പു​​​​​ന:​​​​​പ്ര​​​​​സി​​​​​ദ്ധീ​​​​​ക്കാ​​റു​​ണ്ട്. ചാ​​​​​ന​​​​​ൽ ച​​ർ​​ച്ച​​​​​ക​​​​​ളി​​​​​ലും, അ​​​​​ഭി​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ലും ഇ​​​​​ൻ​​ഫോ ക്ലി​​നി​​​​​ക്കി​​​​​നെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് അം​​​​​ഗ​​​​​ങ്ങ​​​​​ൾ പ​​ങ്കെ​​ടു​​ക്കാ​​റു​​ണ്ട്. ചി​​​​​കി​​​​​ത്സ​​​​​ക​​​​​രും പൊ​​​​​തു സ​​​​​മൂ​​​​​ഹ​​​​​വും ത​​​​​മ്മി​​​​​ലു​​​​​ള്ള ബ​​​​​ന്ധ​​​​​ത്തി​​​​​ൽ അ​​​​​ക​​​​​ൽ​​ച്ച കു​​​​​റ​​​​​ക്ക​​ലും ഇ​​ൻ​​ഫോ ക്ലി​​നി​​ക്കി​​ൻെ​​റ ല​​ക്ഷ്യ​​മാ​​ണ്.

സാ​​​​​മൂ​​​​​ഹി​​​​​ക മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ന​​​​​ട​​​​​ത്തി​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ളി​​​​​ലെ മി​​​​​ക​​​​​വ് മു​​​​​ൻ​​നി​​​​ർ​​ത്തി ഐ.​​എം.​​എ, ​​​എ​​​​​സ്സെ​​​​​ൻ​​സ് ഗ്ലോ​​​​​ബ​​​​​ൽ ഒ​​​​​മാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ അ​​​​​വാ​​​​​ർ​​ഡു​​​​​ക​​​​​ൾ ഇ​​​​​ന്‍ഫോ ക്ലി​​​​​നി​​​​​ക്‌ നേ​​ടി​​യി​​​​​ട്ടു​​​​​ണ്ട്. വെ​​​​​ബ്‌ പേ​​​​​ജി​​​​​ൽ കൂ​​​​​ടി ഇ​​​​​ൻ​​റോ ക്ലി​​​​​നി​​​​​ക്‌ ല​​​​​ഭ്യ​​​​​മാ​​​​​കു​​മ്പോ​​​​​ൾ, വി​​​​​ജ്ഞാ​​​​​ന കു​​​​​തു​​​​​കി​​​​​ക​​​​​ൾ​​ക്ക് മെ​​​​​ച്ച​​​​​പ്പെ​​​​​ട്ട വാ​​​​​യ​​​​​നാ അ​​​​​നു​​​​​ഭ​​​​​വം ആ​​​​​കു​​മ​​ത്. മു​​​​മ്പ് ​​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ൾ ക​​ണ്ടെ​​ത്താ​​നും പെ​​ട്ടെ​​ന്ന് ക​​ഴി​​യും. ​​ലേ​​​​​ഖ​​​​​ക​​​​​രു​​​​​ടെ പേ​​​​​ർ തി​​​​​രി​​​​​ച്ചു​​​​​മൊ​​​​​ക്കെ പെ​​​​​ട്ട​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്താ​​​​​ന്‍ വി​​​​​ധം ഇ​​​​​നം തി​​​​​രി​​​​​ച്ചു പേ​​​​​ജി​​​​​ല്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഡോ. ​​​​​ന​​​​​ത ഹു​​​​​സൈ​​​​​ൻ, ഡോ. ​​​​​മി​​​​​ഥു​​​​​ൻ ജെ​​​​​യിം​​​​​സ്, അ​​​​​ഭി​​​​​ലാ​​​​​ഷ് ചാ​​​​​ക്കോ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​ണ് വെ​​​​​ബ്സൈ​​​​​റ്റ് ത​​​​​യ്യാ​​​​​റാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsinfo clinicHealth InformationHealth News
News Summary - Info Clinic in Youtube for Health Information -Health News
Next Story