Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമധ്യവയസ്കയുടെ...

മധ്യവയസ്കയുടെ പിത്താശയത്തിൽനിന്ന് നീക്കിയത് 26 കല്ലുകൾ 

text_fields
bookmark_border
മധ്യവയസ്കയുടെ പിത്താശയത്തിൽനിന്ന് നീക്കിയത് 26 കല്ലുകൾ 
cancel

കൊ​ട്ടാ​ര​ക്ക​ര: മ​ധ്യ​വ​യ​സ്ക​യു​ടെ പി​ത്താ​ശ​യ​ത്തി​ൽ​നി​ന്ന് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കി​യ​ത് 26 ക​ല്ലു​ക​ൾ. വ​ട​ക്ക​ട​ത്തു​കാ​വ് സ്വ​ദേ​ശി​യാ​യ 50 വ​യ​സ്സു​ള്ള വീ​ട്ട​മ്മ​യു​ടെ പി​ത്താ​ശ​യ​ത്തി​ൽ​നി​ന്നാ​ണ് ലാ​പ്പ​റോ​സ്കോ​പ്പി​ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ല്ലു​ക​ൾ നീ​ക്കി​യ​ത്.


വേ​ദ​ന ര​ഹി​ത​വും ര​ക്ത ന​ഷ്്ട​മി​ല്ലാ​ത്ത​തു വി​ശ്ര​മം കൂ​ടു​ത​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തു​മാ​യ രീ​തി​യി​ലു​ള്ള ശ​സ്ത്ര​ക്രി​യ​യാ​ണി​ത്.

കൊ​ട്ടാ​ര​ക്ക​ര ക്രി​സ്തു​രാ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. ഡോ. ​പ്ര​മീ​ള വ​ർ​ഗീ​സാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskottarakkara
News Summary - gallbladder stone kottarakkara-kerala news
Next Story