വയനാട്ടിൽ കോളറ സ്ഥിരീകരിച്ചു

18:13 PM
08/05/2019
cholera disease

വയനാട്​: ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. അസം സ്വദേശികളായ രണ്ട്​ പേർക്കാണ്​ കോളറ ബാധിച്ചത്​. മൂപ്പൈനാട്​ ഹാരിസൺ പ്ലാ​േൻറഷനിൽ ജോലി ചെയ്യുന്നവരാണിവർ. 

നേരത്തെ 12 പേരെ അതിസാരം ബാധിച്ച്​ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ രണ്ട്​ പേർക്കാണ്​ കോളറ സ്ഥിരീകരിച്ചത്​.

Loading...
COMMENTS