Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightര​ണ്ടു വ​യ​സ്സു​വ​രെ...

ര​ണ്ടു വ​യ​സ്സു​വ​രെ മു​ല​യൂ​ട്ടൂ;  കു​ഞ്ഞു​ങ്ങ​ളെ ജീവിക്കാൻ അനുവദിക്കൂ

text_fields
bookmark_border
Breastfed
cancel

ന്യൂ​യോ​ർ​ക്: ര​ണ്ടു വ​യ​സ്സു​വ​രെ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ മു​ല​പ്പാ​ൽ ന​ൽ​കു​ന്ന​തി​ലൂ​ടെ പ്രതിവർഷം അ​ഞ്ചു​വ​യ​സ്സി​ൽ താ​ഴെ പ്രാ​യ​മു​ള്ള 8,20, 000 കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​മെ​ന്ന്​ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന(​ഡ​ബ്ല്യൂ.​എ​ച്ച്.​ഒ). മു​ല​യൂ​ട്ട​ൽ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 10 മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. മു​ല​പ്പാ​ൽ ആ​വ​ശ്യ​ത്തി​ന്​ ല​ഭി​ച്ച​ കു​ട്ടി​ക​ളു​ടെ ​െഎ.​ക്യു നി​ല​വാ​ര​വും സ്​​കൂ​ൾ​ത​ല  പ​ഠ​ന​നി​ല​വാ​ര​വും കൂ​ടു​ത​ലാ​ണെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ഠി​ക്കാ​ൻ മി​ടു​ക്ക​രാ​വു​ന്ന​ത​​വ​ഴി  മു​തി​രു​േ​മ്പാ​ൾ ഉ​യ​ർ​ന്ന വ​രു​മാ​നം ല​ഭി​​ക്കു​ന്നു. 

മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്ക്​ സ്​​ത​നാ​ർ​ബു​ദം ഉ​ണ്ടാ​കു​ന്ന സാ​ധ്യ​ത​യും കു​റ​വാ​ണെ​ന്നും യൂ​നി​സെ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഹ​​െൻറീ​ത എ​ച്ച്​ ഫോ​ർ പ​റ​ഞ്ഞു. ജ​നി​ച്ച ആ​ദ്യ മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ മു​ല​പ്പാ​ൽ ന​ൽ​കു​ന്ന​തി​ലൂ​ടെ അ​ണു​ബാ​ധ ത​ട​യാ​ൻ സാ​ധി​ക്കും. അ​തി​സാ​രം പോ​ലു​ള്ള​വ ത​ട​ഞ്ഞ്​ കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​നും സം​ര​ക്ഷി​ക്കാം. ന​ന്നാ​യി പാ​ൽ ല​ഭി​ക്കാ​ത്ത കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ്​ ഇ​ത്ത​രം പ്ര​ശ്​​ന​ങ്ങ​ൾ ക​ണ്ടു​വ​രാ​റു​ള്ള​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breast feedmalayalam newsHealth News
News Summary - Breastfed At 2 Years - Health News
Next Story