ഇന്ന്​ ദേശീയ രക്തദാനദിനം: ‘എയ്​ഡ്​സ്​ തടയാൻവേണം യുവരക്തം’

09:24 AM
01/10/2017
Blood-donation

ക​ണ്ണൂ​ർ: ര​ക്തം സ്വീ​ക​രി​ക്കു​ന്ന​തു​വ​ഴി എ​യ്​​ഡ്​​​സ്​ പോ​ലു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ൾ പ​ക​രു​ന്ന​ത്​ പൂ​ർ​ണ​മാ​യും ത​ട​യാ​ൻ കൂ​ടു​ത​ൽ യു​വാ​ക്ക​ൾ ര​ക്ത​ദാ​ന​ത്തി​ന്​ സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​വ​​ര​ണ​മെ​ന്ന്​ സം​സ്ഥാ​ന എ​യ്​​ഡ്​​സ്​ ക​ൺ​ട്രോ​ൾ സൊ​സൈ​റ്റി ​േപ്രാ​ജ​ക്​​ട്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ആ​ർ. ര​മേ​ശ്. 18നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ ര​ക്തം​വ​ഴി രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത തീ​രെ കു​റ​വാ​ണ്. യു​വ​ജ​ന​ത ​െപാ​തു​െ​വ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി അ​നു​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ്. അ​തി​നാ​ൽ ഇ​വ​രു​ടെ ര​ക്തം സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ എ​ച്ച്.​െ​എ.​വി ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.  

ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ല​ര​ല​ക്ഷ​ത്തോ​ളം യൂ​നി​റ്റ്​ ര​ക്ത​മാ​ണ്​ സം​സ്ഥാ​ന​ത്ത്​ വി​വി​ധ ര​ക്ത​ബാ​ങ്കു​ക​ളി​ൽ ശേ​ഖ​രി​ക്ക​പ്പെ​ട്ട​ത്. അ​തി​ൽ 250 യൂ​നി​റ്റി​ൽ എ​ച്ച്.​െ​എ.​വി ബാ​ധ ക​ണ്ടെ​ത്തി. എ​ച്ച്.​െ​എ.​വി ബാ​ധ ക​ണ്ടെ​ത്തി​യ​വ​രി​ൽ യു​വാ​ക്ക​ളു​ടെ എ​ണ്ണം തീ​രെ കു​റ​വാ​യി​രു​ന്നു. നി​ല​വി​ൽ ന​ട​ത്തു​ന്ന എ​ലി​സ ടെ​സ്​​റ്റ്​ വ​ഴി എ​ച്ച്.​െ​എ.​വി ബാ​ധി​ച്ച്​ ഏ​താ​നും ആ​ഴ്​​ച​ക​ൾ മാ​ത്ര​മാ​യ ആ​ളു​ക​ളി​ലെ രോ​ഗാ​വ​സ്ഥ ക​ണ്ടെ​ത്താ​നാ​കി​ല്ല. ഏ​റ്റ​വും പു​തി​യ ടെ​സ്​​റ്റ്​ ‘നാ​റ്റ്​’ ആ​ണ്. എ​ച്ച്.​െ​എ.​വി ബാ​ധി​ച്ച്​ ര​ണ്ടാ​ഴ്​​ച തി​ക​യാ​ത്ത​വ​രെ ക​ണ്ടെ​ത്താ​ൻ ‘നാ​റ്റ്​’ ടെ​സ്​​റ്റ്​ വ​ഴി​യും ക​ഴി​യി​ല്ല. 

COMMENTS