ഒാ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളെ  സാ​ധാ​ര​ണ സ്​​കൂ​ളി​ല​യ​ക്കേ​ണ്ട

23:12 PM
26/11/2017
autism

ല​ണ്ട​ൻ: ഒാ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ സാ​ധാ​ര​ണ​സ്​​കൂ​ളു​ക​ളി​ൽ പോ​കു​ന്ന​ത്​ അ​വ​രു​ടെ മാ​ന​സി​ക​പ്ര​ശ്​​ന​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന്​ പ​ഠ​നം. സാ​ധാ​ര​ണ​സ്​​കൂ​ളി​ൽ ​േപാ​കു​ന്ന ഒാ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളി​ൽ ആ​ത്​​മ​വി​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും കു​റ​യു​മെ​ന്നും മാ​ന​സി​ക-​ശാ​രീ​രി​ക പ്ര​ശ്​​ന​ങ്ങ​ൾ വ​ർ​ധി​ക്കു​മെ​ന്നു​മാ​ണ്​ പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. മ​റ്റു​ള്ള​വ​രു​ടെ പെ​രു​മാ​റ്റ​വും കു​ട്ടി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന രീ​തി​യും ഇ​ത്ത​രം കു​ട്ടി​ക​ളി​ൽ മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​ക്കു​മെ​ന്നാ​ണ്​​ യു.​കെ​യി​ലെ സ​േ​റ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്​​ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യ​ത്.

ക്ലാ​സ്​​മു​റി​ക​ളി​ലെ പ​ഠ​നാ​ന്ത​രീ​ക്ഷം, മ​റ്റു കു​ട്ടി​ക​ളു​മാ​യി താ​ര​ത​മ്യം​ചെ​യ്യ​ൽ എ​ന്നി​വ​യെ​ല്ലാം കു​ട്ടി​ക​ളി​ൽ മാ​ന​സി​ക​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കും. മ​റ്റു​ള്ള​വ​രോ​ടു​ള്ള കു​ട്ടി​ക​ളു​ടെ നി​ഷേ​ധാ​ത്മ​ക പെ​രു​മാ​റ്റം സ്​​കൂ​ളി​ലെ അ​ന്ത​രീ​ക്ഷ​ത്തി​​​െൻറ ഫ​ല​മാ​ണ്. അ​തി​നാ​ൽ​ത​ന്നെ ഒാ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി മ​റ്റു​ള്ള​വ​രി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ത​നാ​കാ​നും ഒ​റ്റ​െ​പ്പ​ടാ​നും കാ​ര​ണ​മാ​ക​ു​മെ​ന്ന്​​ സ​റേ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക എ​മ്മ വി​ല്യം​സ്​ പ​റ​ഞ്ഞു.   

COMMENTS