അൽമാസ്​ യാന ഫെർട്ടിലിറ്റി സെൻററിൽ സൗജന്യ വന്ധ്യതാ പരി​േശാധന ക്യാമ്പ്​

17:11 PM
12/09/2018
Almas-yana

കോട്ടക്കൽ: അൽമാസ്​ യാന ഫെർട്ടിലിറ്റി സ​​െൻറർ സംഘടിപ്പിക്കുന്ന സൗജന്യ വന്ധ്യതാ പരിശോധനാ ക്യാമ്പ്​ കോട്ടക്കൽ അൽമാസ്​ ഹോസ്​പിറ്റലിൽ സെപ്​റ്റംബർ 15ന് രാവിലെ ഒമ്പത്​ മുതൽ നടത്തുന്നു. വന്ധ്യതാ ചികിത്സ വിദഗ്​ധൻ ഡോ. മുജീബ്​റഹ്​മാൻ നേതൃത്വംനൽകും. വിവാഹശേഷം ഒന്നോ അതിലധികമോ വർഷമായി കുട്ടികളില്ലാത്തവർക്കും വന്ധ്യതാ ചികിത്സ നിലവിൽ ചെയ്യുന്നവർക്കും ചികിത്സ നിർത്തിയതിന്​ ശേഷം പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും പ​െങ്കടുക്കാം​. ആദ്യം രജിസ്​റ്റർ​ ചെയ്യുന്ന 100 പേർക്കാണ്​ പ്രാഥമിക പരിശോധന സൗജന്യമായി ലഭിക്കുക. പ​െങ്കടുക്കുന്നവർക്ക്​ കുറഞ്ഞ ചെലവിൽ ​െഎ.വി.എഫ്​ ചികിത്സ ലഭിക്കും. ഫോൺ: 7356867999, 9207361812.

Loading...
COMMENTS