വി​ഡി​യോ ഗെ​യി​ം ത​ല​ച്ചോ​റി​നെ  അ​പാ​യ​പ്പെ​ടു​ത്തു​ം

13:07 PM
09/08/2017
Video-Game-Cause-Damage-on-Brain

ടൊ​റ​േ​ൻ​റാ: വി​ഡി​യോ​ഗെ​യി​മി​ൽ നി​ന്ന്​ ത​ല​യു​യ​ർ​ത്താ​ൻ നേ​ര​മി​ല്ലാ​ത്ത​വ​രു​ടെ ശ്ര​ദ്ധ​ക്ക്. ആ​ക്​​ഷ​ൻ വി​ഡി​യോ ഗെ​യി​മു​ക​ൾ ത​ല​ച്ചോ​റി​നെ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും വി​ഷാ​ദം, സ്​​കീ​സോ​ഫ്രീ​നി​യ, അ​ൽ​ഷൈ​മേ​ഴ്​​സ്, എ​ന്നി​വ​ക്ക്​ കാ​ര​ണ​മാ​വു​മെ​ന്നും കാ​ന​ഡ​യി​ലെ മോ​ൺ​ട്രി​യ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. വി​ഡി​യോ​ഗെ​യിം ശ്ര​ദ്ധാ​കേ​ന്ദ്രീ​ക​ര​ണം, ക​ഴി​ഞ്ഞ​കാ​ല സം​ഭ​വ​ങ്ങ​ൾ ഒാ​ർ​ത്തെ​ടു​ക്ക​ൽ എ​ന്നി​വ​ക്ക്​ സ​ഹാ​യി​ക്കു​ന്ന ത​​ല​ച്ചോ​റി​ലെ പ്ര​ധാ​ന​ഭാ​ഗ​മാ​യ ഹൈ​പോ​കാ​മ്പ​സി​നെ ബാ​ധി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ത​ല​ച്ചോ​റി​​െൻറ അ​ക​ത്തു​ള്ള ‘ക്യു​ഡേ​റ്റ്​ ന്യൂ​ക്ലി​യ​സി’​നെ ഇൗ ​ഗെ​യി​മു​ക​ൾ ഉ​ത്തേ​ജി​പ്പി​ക്കു​ം. ആ ​സ​മ​യ​ത്ത്​ ‘ഹൈ​പോ​കാ​മ്പ​സി’​നെ കു​റ​ച്ചു​മാ​ത്ര​മേ ആ​ശ്ര​യി​ക്കൂ.  ഇൗ ​അ​വ​സ്​​ഥ​യി​ൽ ​ഹൈ​പോ​കാ​മ്പ​സ്​ കോ​ശ​ങ്ങ​ൾ​ക്ക്​ നാ​ശം സം​ഭ​വി​ക്കും. 

51 പു​രു​ഷ​ന്മാ​രെ​യും 46 സ്​​ത്രീ​ക​ളെ​യും സൂ​ക്ഷ്​​മ​മാ​യി പ​ഠി​ച്ചാ​ണ്​ ഗ​വേ​ഷ​ക​ർ ഇൗ ​നി​ഗ​മ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്. സ്​​ഥി​ര​മാ​യി ഗെ​യിം ക​ളി​ക്കു​ന്ന​വ​രു​ടെ ത​ല​ച്ചോ​റു​ക​ൾ സ്​​കാ​ൻ ചെ​യ്​​ത്​ ക​ളി​ക്കാ​ത്ത​വ​രു​മാ​യി താ​ര​ത​മ്യം ന​ട​ത്തു​ക​യാ​യി​രു​ന്നു. മോ​ളി​ക്യു​ലാ​ർ സൈ​ക്യാ​ട്രി ജേ​ണ​ലി​ൽ ആ​ണ്​ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

COMMENTS