Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_right...

ഉ​റ​ക്ക​ച്ച​ട​വു​ള്ള​വ​ർ ‘അ​പ​ക​ട​കാ​രി’​ക​ളെ​ന്ന്​ നാ​സ

text_fields
bookmark_border
sleepless
cancel

സാ​ൻ​​ഫ്രാ​ൻ​സി​സ്​​കോ: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​രു​ത്തു​ന്ന​വ​രി​ൽ മ​ദ്യ​പാ​നി​ക​ളെ​ക്കാ​ൾ അ​പ​ക​ട​കാ​ര ി​ക​ൾ ഉ​റ​ക്ക​ച്ച​ട​വു​ള്ള​വ​രാ​ണെ​ന്ന്​ ഗ​വേ​ഷ​ക​ർ. ‘നാ​സ’​യു​ടെ കീ​ഴി​ലു​ള്ള കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഗ​ വേ​ഷ​ണ കേ​ന്ദ്ര​മാ​ണ്​ ക​ണ്ടെ​ത്ത​ലി​നു​ പി​ന്നി​ൽ. ഉ​റ​ക്ക​ക്കു​റ​വ്​ കാ​ഴ്​​ച​യെ​യും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​ള്ള ത​ല​ച്ചോ​റി​​​െൻറ ക​ഴി​വി​നെ​യും വ​ലി​യ​തോ​തി​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ്​ ക​​ണ്ടെ​ത്ത​ൽ. 28 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ഉ​റ​ങ്ങാ​ത്ത​വ​രു​ടെ ബോ​ധം മ​ദ്യ​പാ​നി​ക​ളെ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​ണെ​ന്നും ഗ​വേ​ഷ​ക​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.​

ഉ​റ​ക്ക​ച്ച​ട​വ്​ ക​ണ്ണി​ലെ കൃ​ഷ്​​ണ​മ​ണി​ക​ളു​ടെ സ്വാ​ഭാ​വി​ക ച​ല​നം ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഡ്രൈ​വു​ചെ​യ്യു​േ​മ്പാ​ൾ മു​ന്നി​ൽ കാ​ണു​ന്ന വ​സ്​​തു​ക്ക​ളു​ടെ സ്വ​ഭാ​വ​വും വാ​ഹ​ന​ത്തി​ൽ​നി​ന്നു​ള്ള ദൂ​ര​വും ക​ണ​ക്കാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​െ​ന്ന​ന്നാ​ണ്​ പ​ഠ​നം ന​ൽ​കു​ന്ന സൂ​ച​ന.

അ​തിനാൽ ഉ​റ​ക്കം ബാ​ക്കി​യു​ള്ള​വ​ർ വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്കു​േ​മ്പാ​ൾ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും തെ​റ്റാ​നും അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു. റോ​ഡ​പ​ക​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ മ​ദ്യം ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്കു​ന്ന​വ​രെ​ക്കാ​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തു​ന്ന​ത്​ രാ​ത്രി​ഷി​ഫ്​​റ്റു​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രും ആ​വ​ശ്യ​ത്തി​ന്​ ഉ​റ​ങ്ങാ​ത്ത​വ​രു​മാ​ണെ​ന്ന്​ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ സൈ​ക്കോ​ള​ജി​സ്​​റ്റ്​ ​കൂ​ടി​യാ​യ ഡോ. ​ലീ സ്​​റ്റോ​ൺ പ​റ​ഞ്ഞു.

ദി​വ​സേ​ന കു​റ​ഞ്ഞ​ത്​ ഏ​ഴ്​ മ​ണി​ക്കൂ​റെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി ഉ​റ​ങ്ങാ​ത്ത​വ​രു​ടെ മ​സ്​​തി​ഷ്​​കം കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന്​ ‘ദ ​നാ​ഷ​ന​ൽ സ്​​ലീ​പ്​ ഫൗ​ണ്ടേ​ഷ​ൻ’ ശി​പാ​ർ​ശ​ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDangeroustech newsSleepless People
News Summary - Sleepless People is dangerous -Technology News
Next Story