Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാൻസറിന് വഴിവെക്കും; മെലിയൽ മരുന്നിന് നിരോധം
text_fieldsbookmark_border
അബൂദബി: മെലിയാൻ സഹായിക്കുമെന്നവകാശപ്പെടുന്ന മരുന്ന് കാൻസറിന് വഴിവെച്ചേക്കാവുന്ന മരുന്നിെൻറ വിൽപന അബൂദബി ഹെൽത് അതോറിറ്റി (ഹാദ്) നിരോധിച്ചു. യു.എ.ഇയിൽ നിരോധിച്ച സിബുർട്രാമിെൻറയും ഫിനാൽഫ്താലിെൻറയൂം സാന്നിധ്യമുള്ള ഹൂഡിയ ഗോർഡോനി ഗോൾഡ് കാപ്സ്യൂൾ എന്ന സപ്ലിമെൻറാണ് തടഞ്ഞത്. കാൻസർ, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ് നടപടി. രക്തക്കുഴൽ മുറിച്ച് പരിശോധിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഹാർമോണിക് എയ്സ് ഷിയേർസിെൻറ വിൽപനയും തടഞ്ഞിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
