‘കേരളത്തിൽ ഹൃദയാഘാതം കൂടുതൽ’

08:43 AM
05/10/2019

കോ​ഴി​ക്കോ​ട്​: ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ഹൃ​ദ​യാ​ഘാ​തം ഇ​ന്ത്യ​യി​ലാ​ണ്​ സം​ഭ​വി​ക്കു​ന്ന​തെ​ന്നും അ​തി​ൽ കേ​ര​ള​മാ​ണ്​ ഏ​റ്റ​വും മു​ന്നി​ലെ​ന്നും അ​മേ​രി​ക്ക​ൻ ഹൃ​ദ്രോ​ഗ വി​ദ​ഗ്​​ധ​ൻ ഡോ. ​ഇൗ​നാ​സ്​ എ. ​ഇൗ​നാ​സ്. നാ​ലി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്​ ഹൃ​ദ​യാ​ഘാ​തം വ​രു​ന്നു​ണ്ട്. ജ​നി​ത​ക പ്ര​ശ്​​ന​ങ്ങ​ളും ഉ​യ​ർ​ന്ന കൊ​ള​സ്​​ട്രോ​ളും ഇ​തി​ന്​ ആ​ക്കം കൂ​ട്ടു​ന്നു. 

നാ​ലി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​നി​ൽ ലി​പോ​േ​പ്രാ​ട്ടീ​ൻ (എ) ​എ​ന്ന ഘ​ട​കം ജ​നി​ത​ക​മാ​യി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്നു. അ​ത്​ ഹൃ​ദ​യാ​ഘാ​ത​ത്തി​ന്​ വ​ഴി​വെ​ക്കും. ഇൗ ​ജ​നി​ത​ക പ്ര​ശ്​​ന​ത്തെ കു​റി​ച്ച്​ ക​ഴി​ഞ്ഞ​മാ​സം ഇ​ന്ത്യ ഹാ​ർ​ട്ട്​ ജേ​ണ​ലി​ൽ താ​ൻ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​ഇൗ​നാ​സ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ നേ​രി​ടാ​ൻ ന​മു​ക്ക്​ ചെ​യ്യാ​നു​ള്ള​ത്​ കൊ​ള​സ്​​ട്രോ​ൾ നി​യ​ന്ത്രി​ക്കു​ക​യും ജീ​വി​ത​ശൈ​ലി​ൽ മാ​റ്റം വ​രു​ത്തു​ക​യു​മാ​ണ്. അ​തി​നാ​യി ഏ​ഴ്​ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. 

പു​ക​വ​ലി​ക്ക​രു​ത്​, പ​തി​വാ​യി വ്യാ​യാ​മം ​ചെ​യ്യു​ക, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി സൂ​ക്ഷി​ക്കു​ക, അ​മി​ത​വ​ണ്ണം നി​യ​ന്ത്രി​ക്കു​ക, ര​ക്​​ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്​ 100ൽ ​താ​ഴെ​യാ​യി സൂ​ക്ഷി​ക്കു​ക, ര​ക്​​ത​സ​മ്മ​ർ​ദം 120ൽ ​താ​ഴെ​യാ​യി​രി​ക്ക​ണം, ര​ക്​​ത​ത്തി​െ​ല കൊ​ഴു​പ്പ്​ 100ൽ ​താ​ഴെ എ​ത്തി​ക്കു​ക എ​ന്നി​വ​യാ​ണ്​ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. ഹൃ​ദ​യാ​ഘാ​തം വ​രാ​നു​ള്ള സാ​ധ്യ​ത ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. രോ​ഗ​സാ​ധ്യ​ത​ക​ൾ മ​ന​സ്സി​ലാ​ക്കി ഒാ​രോ​രു​ത്ത​രും ചി​കി​ത്സ ന​ട​ത്ത​ണ​മെ​ന്നും ഡോ​ക്​​ട​ർ പ​റ​ഞ്ഞു.

Loading...
COMMENTS