Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഎല്ലാവരും മാസ്​ക്​...

എല്ലാവരും മാസ്​ക്​ ധരിക്കേണ്ടതില്ല

text_fields
bookmark_border
എല്ലാവരും മാസ്​ക്​ ധരിക്കേണ്ടതില്ല
cancel

മാസ്​ക്​ ധരിക്കേണ്ടവർ

  1. രോഗ ലക്ഷണമുള്ളവർ (ചുമ, പനി, ശ്വാസതടസ്സം)
  2. കോവിഡ്​ 19 സ്​ഥിരീകരിച്ച/ സംശയ ിക്കുന്ന വ്യക്തികളെ പരിചരിക്കുന്നവർ
  3. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്ന ആരോഗ്യ​പ്രവർത്തകർ

മാസ്​ക്​ ധരിക്കുന്നവർ ശ്രദ്ധിക്കേണ്ടവ

  1. എൻ95 മാസ്​കുകൾ പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കും രോഗിയെ പരിചരിക്കുന്നവർക്കും ​േവണ്ടിയുള്ളതാണ്​. മറ്റു​ള്ളവർ ആവശ്യമെങ്കിൽ മൂന്ന്​ ലെയർ സർജിക്കൽ മാസ്​ക്​ മാത്രം ധരിക്കുക
  2. നിറമുള്ള വശം പുറത്തു കാണുന്ന രീതിയിൽ മാസ്​ക്​ ധരിക്കണം
  3. മാസ്​കിൻെറ പ്ലീറ്റുകൾ വിടർത്തി താഴേക്ക്​ വരത്തക്കവിധം ധരിക്കുക
  4. മുഖവും മാസ്​കും തമ്മിൽ വിടവുകൾ ഇല്ലെന്ന്​ ഉറപ്പാക്കുക
  5. രണ്ടു വശങ്ങളും മാറി മാറി ഉപയോഗിക്കാൻ പാടില്ല
  6. ഓരോ മണിക്കൂറിലും/നനഞ്ഞുവെന്ന്​ തോന്നു​േമ്പാഴും മാസ്​ക്​ മാറ്റണം
  7. ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, കത്തിച്ചുകളയുന്നത്​ അഭികാമ്യം
  8. മുഖത്ത്​ വെച്ച മാസ്​കിൽ സ്​പർശിക്കാതിരിക്കുക
  9. മാസ്​ക്​ കളയാനായി അഴിക്കു​േമ്പാൾ പുറം ഭാഗത്ത്​ തൊടാതിരിക്കുക
  10. മാസ്​ക്​ കഴുത്തിൽ തൂക്കിയിടരുത്​
  11. മാസ്​ക്​ ധരിച്ചുവെന്ന്​ കരുതി മറ്റു മുൻകരുതലുകൾ അവഗണിക്കാതിരിക്കുക
  12. ഉപയോഗിച്ച മാസ്​ക്​ മാറ്റിയശേഷം സോപ്പും വെള്ളവും ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുക
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmaskHealth News
News Summary - Covid 19 Precautions Mask
Next Story