Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_right42 വെളിച്ചെണ്ണ...

42 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു

text_fields
bookmark_border
coconut-oil
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​പ​ണി​ക​ളി​ൽ ല​ഭ്യ​മാ​യ 42 വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡു​ക​ൾ നി​രോ​ധി​ച് ചു.

ഇൗ ​ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൽ​പാ​ദ​ന​വും സം​ഭ​ര​ണ​വും വി​ത​ര​ണ​വും വി​ൽ​പ​ന​യും പൂ​ർ​ണ​മാ​യി നി​രോ​ധി​ ച്ചാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​ർ എ.​ആ​ർ. അ​ജി​ത് കു​മാ​റി​​െൻറ ഉ​ത്ത​ര​വ്. നി​രോ​ധി​ച്ച ബ്രാ​ൻ​ഡു​ക​ൾ വി​പ​ണി​യി​ൽ ഇ​ല്ലെ​ന്ന്​ ഉ​റ​പ്പ് വ​രു​ത്താ​ൻ എ​ല്ലാ ജി​ല്ല​യി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

നി​രോ​ധി​ച്ച ബ്രാ​ൻ​ഡു​ക​ൾ
1. പ്യു​വ​ർ റോ​ട്ട​റി ച​ക്കി​ൽ ആ​ട്ടി​യ നാ​ട​ൻ വെ​ളി​ച്ചെ​ണ്ണ കൊ​ല്ലം, കു​മ്മ​ല്ലൂ​ർ, 2. കേ​ര പ​വി​ത്രം, നാ​മ​ക്ക​ൽ, ത​മി​ഴ്നാ​ട്, 3. കേ​ര ക്രി​സ്​​റ്റ​ൽ, ആ​ഫി​യ മി​ൽ, 4. കേ​ര തൃ​പ്​​തി, ഗ്യാ​ല​ക്സി, വെ​ള്ളാ​യ​ണി, 5. താ​ര, ശി​വ​പു​രം, ക​ണ്ണൂ​ർ, 6. കേ​ര ലീ​ഫ്, ചു​റ്റൂ​ർ, 7. കോ​കോ ലൈ​ക് കോ​ക്ക​ന​ട്ട് ഓ​യി​ൽ, മാ​യ​ന്നൂ​ർ, പാ​ല​ക്കാ​ട്, 8. കേ​ര തീ​രം, മൂ​ലം​കോ​ട്, പാ​ല​ക്കാ​ട്, 9. കേ​ര​ൾ ഡ്രോ​പ്പ്, പാ​ല​ക്കാ​ട്, 10. കോ​ട്ട​യം ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന ഈ​സ്​​റ്റി​ലെ പേ​രി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ, 11. സ്വ​ദേ​ശി ച​ക്കി​ലാ​ട്ടി​യ നാ​ട​ൻ വെ​ളി​ച്ചെ​ണ്ണ ക​ട്ട​പ്പ​ന ഇ​ടു​ക്കി, 12. തൃ​ശൂ​ർ വേ​ലൂ​രി​ലെ പേ​രി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ, 13. എം.​എം.​സി പു​വ​ർ, ഇ​രു​നി​ല​ക്കോ​ട്, തൃ​ശൂ​ർ, 14. കേ​ര സ്വ​ർ​ണം, മ​ട​പ്പ​ള്ളൂ​ർ, പാ​ല​ക്കാ​ട്, 15. കേ​ര കെ​യ​ർ ഡ​ബി​ൾ ഫി​ൽ​റ്റേ​ഡ്, കൈ​പ്പ​മം​ഗ​ലം, തൃ​ശൂ​ർ, 16. കേ​ര രു​ചി, ആ​ഫി​യ മി​ൽ, 17. കേ​ര​വി​ത പ്യു​വ​ർ, തൃ​ശൂ​ർ കേ​ര​മി​ത്ര ഭ​വ​ൻ, 18. കേ​ര സി​ൽ​വ​ർ, മൂ​വാ​റ്റു​പു​ഴ, 19. പേ​രി​ല്ലാ​ത്ത ബ്രാ​ൻ​ഡ്, കോ​വി​ല​കം, എ​ര​മാ​കു​ളം, 20. മ​ദ​ർ ട​ച്ച് ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, ക​ണ്ണ​മ്പ​ള്ളി, കൊ​ച്ചി​ൻ, 21. പി.​എ​സ്.​കെ വെ​ളി​ച്ചെ​ണ്ണ, നാ​ഗ​ർ​കോ​വി​ൽ, 22. കേ​ര​ൾ ഡ്രോ​പ്പ് ലീ​വ് ഹെ​ൽ​ത്തി ആ​ൻ​ഡ് വൈ​സ്, ഇ​ന്നാ​ക്കോ​ട്ടി​ൽ സ്ട്രീ​റ്റ് പാ​ല​ക്കാ​ട്, 23. കൊ​ക്കോ ഹ​രി​തം, ഏ​ലം​കു​ളം, മ​ല​പ്പു​റം, 24. പേ​രി​ല്ലാ​ത്ത ബ്രാ​ൻ​ഡ്, പ​ട്ടി​മ​റ്റം കൈ​ത​ക്കാ​ട്, 25. കോ​ക്കോ ലാ​ൻ​ഡ്, മ​ക്ക​ട, കോ​ഴി​ക്കോ​ട്, 26. കേ​ര സ​ൺ, മ​ല​പ്പു​റം, 27. സൂ​ര്യ, ബാ​ല​കു​മാ​ര​ൻ ഓ​യി​ൽ മി​ൽ, അ​ണ്ണാ ന​ഗ​ർ, തി​രു​പ്പൂ​ർ, 28. ആ​യി​ല്യം, ബാ​ല​കു​മാ​ര​ൻ ഓ​യി​ൽ മി​ൽ അ​ണ്ണാ ന​ഗ​ർ തി​രു​പ്പൂ​ർ, 29. സൗ​ഭാ​ഗ്യ പാ​ര​മ്പ​ര്യ രു​ചി - ബാ​ല​കു​മാ​ര​ൻ ഓ​യി​ൽ മി​ൽ, അ​ണ്ണാ ന​ഗ​ർ തി​രു​പ്പൂ​ർ, 30. വ​ള്ളു​വ​നാ​ട്, പു​ത്തൂ​ർ പൊ​ള്ളാ​ച്ചി, 31. സു​ര​ഭി വെ​ളി​ച്ചെ​ണ്ണ, ബാ​ല​കു​മാ​ര​ൻ ഓ​യി​ൽ മി​ൽ, അ​ണ്ണാ ന​ഗ​ർ, തി​രു​പ്പൂ​ർ, 32. കൈ​ര​ളി ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ, കൈ​പ്പ​മം​ഗ​ലം, തൃ​ശൂ​ർ, 33. കേ​ര തീ​രം, മൂ​ലം​കോ​ട്, പാ​ല​ക്കാ​ട്, 34. കേ​ര റാ​ണി, കൊ​ടു​ങ്ങ​ല്ലൂ​ർ തൃ​ശൂ​ർ, 35. കേ​ര ക്രി​സ്​​റ്റ​ൽ, ആ​ഫി​യ മി​ൽ, 36. എ​വ​ർ​ഗ്രീ​ൻ, ഗോ​വി​ന്ദാ​പു​രം, പാ​ല​ക്കാ​ട്, 37. കെ.​പി.​എ​സ്. ഗോ​ൾ​ഡ്, ഫു​ഡ് പാ​ർ​ക്ക് ആ​ല​പ്പ​ഴ, 38. മെ​മ്മ​റീ​സ് 94, മാ​ളി​ക്ക​ട​വ്, കോ​ഴി​ക്കോ​ട്, 39. സി​റ്റീ​സ് കൈ​ര​ളി, മ​ക്ക​ര​പ്പ​റ​മ്പ്, മ​ല​പ്പു​റം, 40. ഗ്രീ​ൻ ലൈ​ക്, മാ​യ​ന്നൂ​ർ, പാ​ല​ക്കാ​ട്, 41. കേ​ര സ​ൺ, പ്രി​ൻ​സ് എ​ൻ​റ​ർ​പ്രൈ​സ​സ്, എ​റ​ണാ​കു​ളം, 42. പ്രീ​മി​യം - മാ​യ​ന്നൂ​ർ പാ​ല​ക്കാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsbanned coconut oil brandsHealth News
News Summary - 42 coconut oil brand banned -Kerala news
Next Story