Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രമേഹരോഗികൾ വ്യായാമം ശീലമാക്കിയാലുള്ള ഗുണങ്ങൾ
cancel
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightപ്രമേഹരോഗികൾ വ്യായാമം...

പ്രമേഹരോഗികൾ വ്യായാമം ശീലമാക്കിയാലുള്ള ഗുണങ്ങൾ

text_fields
bookmark_border

വ്യായാമം പ്രമേഹ രോഗികൾക്ക് മാത്രമല്ല, എല്ലാവരും ജീവിതത്തിൻെറ ഭാഗമാക്കേണ്ടതാണെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ, പ്രമേഹ രോഗികളിൽ ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ബലക്ഷയവും ഭാരം കുറയലുമെല്ലാം അനുഭവപ്പെടൽ സാധാരണമാണ്. പ്രമേഹ രോഗികൾ വ്യായാമം ശീലമാക്കിയാൽ ഗുണങ്ങൾ ഏറെയാണ്.

ബ്ലഡ് ഷുഗർ കുറയ്ക്കാനും ഇൻസുലിൻ അളവ് മെച്ചപ്പെടാനുമെല്ലാം വ്യായാമം പ്രമേഹ രോഗികളെ സഹായിക്കും. പ്രമേഹ രോഗികൾ വ്യായാമത്തിൽ ശ്രദ്ധിച്ചാലുള്ള ചില ഗുണങ്ങൾ:

  • ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ഇത് മെച്ചപ്പെടുത്താനും സഹായിക്കുന്നു

  • ഓറൽ ഇൻസുലിൻ മരുന്നുകളുടെ അളവ് കുറയ്ക്കാൻ സഹായകമാകും
  • ചലനം ഈസിയാകുകയും ശാരീരിക ക്ഷമത വർധിക്കുകയും ചെയ്യുന്നു

  • രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
  • ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
  • രക്തസമ്മർദ്ദം കുറയുന്നു

  • ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കുന്നു
  • സ്ട്രെസ് ഒരുപരിധിവരെ കുറയുന്നു
Show Full Article
TAGS:diabeticsDiabetes Exercises
Next Story