Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightവരുന്നൂ, 1603...

വരുന്നൂ, 1603 ഹെല്‍ത്ത് ആൻഡ്​​ വെല്‍നസ് സെൻറർ

text_fields
bookmark_border
1603 health and wellness centres in kerala
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​​ത്തെ 1603 സ​ബ് സെൻറ​റു​ക​ളെ ഹെ​ല്‍ത്ത് ആ​ൻ​ഡ്​​ വെ​ല്‍ന​സ് സെൻറ​റു​ക​ളാ​ക്കി ഉ​യ​ര്‍ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം 125, കൊ​ല്ലം 107, പ​ത്ത​നം​തി​ട്ട 76, ആ​ല​പ്പു​ഴ 111, കോ​ട്ട​യം 102, ഇ​ടു​ക്കി 85, എ​റ​ണാ​കു​ളം 126, തൃ​ശൂ​ര്‍ 142, പാ​ല​ക്കാ​ട് 133, മ​ല​പ്പു​റം 166, കോ​ഴി​ക്കോ​ട് 109, വ​യ​നാ​ട് 121, ക​ണ്ണൂ​ര്‍ 143, കാ​സ​ർ​കോ​ട്​ 57 എ​ന്നി​ങ്ങ​നെ​യാ​ണി​ത്.

ഇ​വ​യ​ു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ന്​ ബി.​എ​സ്​​സി ന​ഴ്‌​സു​മാ​രെ 1603 മി​ഡ് ലെ​വ​ല്‍ സ​ര്‍വി​സ് പ്രൊ​വൈ​ഡ​ര്‍മാ​രാ​യി നി​യ​മി​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന, മ​രു​ന്ന്, ആ​രോ​ഗ്യ ഉ​പ​ദേ​ശം എ​ന്നി​വ ല​ഭ്യ​മാ​ക്കി തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ത​ന്നെ പ്രാ​ഥ​മി​ക ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ലാ​ണ്​ സെൻറ​റു​ക​ളി​ല​ൂ​ടെ ല​ക്ഷ്യം. ചൊ​വ്വാ​ഴ്​​ച ഒാ​ൺ​ൈ​ല​ൻ വ​ഴി​യാ​ണ്​ ഉ​ദ്​​ഘാ​ട​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health and wellness centres
News Summary - 1603 health and wellness centres in kerala
Next Story