ഇന്ത്യയിൽ എന്തിനാണിത്രയും പ്രാദേശിക കക്ഷികളെന്ന് മുമ്പൊരിക്കൽ ചോദിച്ചത് അന്തരിച്ച ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്ലിയാണ്....
പ്രതിപക്ഷ എതിർപ്പ് വോട്ടിനിട്ട് തള്ളി അധ്യക്ഷന്റെ അവതരണാനുമതി
ഹസനുൽ ബന്നന്യൂഡൽഹി: പോളിങ്ങിലെ കുറവിനിടയിൽ പ്രതിപക്ഷ വോട്ടുകൾ നാലു ഭാഗത്തേക്കും...
ന്യൂഡൽഹി: തീവ്ര ഹിന്ദുത്വത്തിൽ മത്സരിച്ചത് കൊണ്ട് ബി.ജെ.പിയുടെ വോട്ട് ബാങ്കിൽ ഒരു ഇളക്കവുമുണ്ടാക്കാൻ കഴിയില്ലെന്നതാണ്...
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ത്രികോണവും ചതുഷ്കോണവുമാക്കിയതോടെ ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കാൻ നിഷ്പക്ഷ വോട്ടർമാർ...
ഗുജറാത്ത് ഫലത്തിന് തലേന്ന് ഡൽഹി കൈവിട്ട് ബി.ജെ.പി
ആം ആദ്മി പാർട്ടി ഗുജറാത്ത് സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ചുമതലയുള്ള സെക്രട്ടറി അനൂപ് ശർമ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു
ഭരണവിരുദ്ധ വികാരത്തെ തീവ്ര ഹിന്ദുത്വം കൊണ്ട് എതിരിട്ട് ബി.ജെ.പി ഒരിക്കൽകൂടി ഗുജറാത്ത് പിടിക്കുമോ? സ്വന്തമായി...
രാജ്യം കൈപ്പിടിയിലാണെന്ന് ഊറ്റംകൊള്ളുന്ന ഭരണകൂട ഉന്നതർ ഭയക്കുന്ന ഒരു യുവ നേതാവുണ്ട് ഗുജറാത്തിൽ. ദലിത് ആത്മാഭിമാന...
പെന്തകോസ്ത് വിഭാഗങ്ങൾ വ്യാപകമായി രോഗശ്രുശ്രൂഷ നടത്തി മതപരിവർത്തനം അരങ്ങേറിയ ഗോത്രവർഗമേഖലയിൽ ബി.ജെ.പി പരിവർത്തിത...
രവീഷ് കുമാർ മാധ്യമം ലേഖകനുമായി നടത്തിയ അഭിമുഖം (ലക്കം: 1121 പ്രസിദ്ധീകരിച്ചത്)
19 ജില്ലകളിലെ 788 സ്ഥാനാർഥികളുടെ വിധി നിർണയിക്കും
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ട പ്രചാരണം അവസാനിച്ചപ്പോൾ എല്ലാ കണ്ണുകളും സൂറത്തിലേക്ക്....
ഗുജറാത്തിൽ ഇത്ര നാളും പരസ്യപ്രചാരണ രംഗത്ത് ദൃശ്യമല്ലാതിരുന്ന കോൺഗ്രസ് കൊട്ടിക്കലാശത്തിന് 48 മണിക്കൂർ മാത്രം ബാക്കി...
കഴിഞ്ഞ ആഗസ്റ്റ് വരെ ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ട്രഷററായിരുന്ന മുതിർന്ന പാർട്ടി...
ബി.ജെ.പി പത്രിക പുറത്തിറക്കി