Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹാജിമാർ നിശ്ചിത...

ഹാജിമാർ നിശ്ചിത സമയത്തിനുള്ളിൽ പണമടക്കണം

text_fields
bookmark_border
hajj 2022
cancel

ജിദ്ദ: ഹജ്ജിന് തിരഞ്ഞെടുത്തതായി വിവരം ലഭിച്ചാൽ സീറ്റ് നഷ്ടപ്പെടാതിരിക്കാൻ നിശ്ചിത സമയത്തിനുള്ളിൽ പണം അടച്ചിരിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത സമയത്ത് പണം അടച്ചില്ലെങ്കിൽ ബുക്കിങ് റദ്ദാകും. ഒരു ബുക്കിങ്ങിന് ഉപയോഗിച്ച മൊബൈൽ നമ്പറുകൾ മറ്റൊരു ബുക്കിങ്ങിനായി ഉപയോഗിക്കാൻ കഴിയില്ലെന്നും ഹജ്ജ് മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചത്. അടുത്ത ശനിയാഴ്ചയാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. പ്രാരംഭ രജിസ്ട്രേഷൻ നടപടികൾ അപേക്ഷ സ്വീകരിച്ചുവെന്നതിന് അർഥമില്ലെന്നും അന്തിമ സ്വീകാര്യത മൊബൈൽ ഫോണിൽ സ്ഥിരീകരണ സന്ദേശം ലഭിക്കുമ്പോഴാണെന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjhajjhajj
News Summary - Hajjis must pay within the stipulated time
Next Story