Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഫ​യ​ർ അ​ഭി​രു​ചി...

സ​ഫ​യ​ർ അ​ഭി​രു​ചി പ​രീ​ക്ഷ 30ന്​

text_fields
bookmark_border
Sapphire test on 30th
cancel

​ദു​ബൈ: കു​ട്ടി​ക​ളി​ലെ അ​ഭി​രു​ചി വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ഫ​യ​ർ ന​ട​ത്തു​ന്ന അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ ര​ണ്ടാം​ഘ​ട്ടം ഒ​ക്​​ടോ​ബ​ർ 30ന്​ ​ന​ട​ക്കും. ഷാ​ർ​ജ, അ​ബൂ​ദ​ബി എ​മി​​റേ​റ്റു​ക​ളി​ലെ പ​രീ​ക്ഷ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​ൽ​ഐ​ൻ, ദു​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം.

madhyamam.com/zat എ​ന്ന ലി​ങ്ക്​ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത്​ പ​​ങ്കെ​ടു​ക്കാം. പ​ത്താം ക്ലാ​സു​കാ​ർ​ക്കാ​ണ്​ പ്ര​വേ​ശ​നം. ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്, ബ​യോ​ള​ജി, മെ​ന്‍റ​ൽ എ​ബി​ലി​റ്റി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ. ദു​ബൈ​യി​ലും അ​ൽ​ഐ​നി​ലും ന​ട​ന്ന ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​യി​ൽ നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക്​ 25,00 ദി​ർ​ഹ​മാ​ണ്​ സ​മ്മാ​നം. സെ​ന്‍റ​റു​ക​ളി​ൽ മു​ന്നി​ലെ​ത്തു​ന്ന നാ​ലു​പേ​ർ​ക്ക്​ 500 ദി​ർ​ഹം വീ​തം ല​ഭി​ക്കും. ആ​പ്പി​ൾ എ​യ​ർ​പോ​ഡ്, ക​മ്പ്യൂ​ട്ട​ർ, ടാ​ബ്​​ലെ​റ്റ്, ബ്ലൂ​ടൂ​ത്ത്​ സ്പീ​ക്ക​ർ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 0569845095 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamSapphire test
News Summary - zephyr aptitude test on 30th
Next Story