Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദ്​ ബിൻ...

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ജിദ്ദയിൽ

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ജിദ്ദയിൽ
cancel

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ വെള്ളിയാഴ്​ച വൈകുന്നേരം സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. മക്ക ഗവർണർ ഫൈസൽ ബിൻ അബ്​ദുൽ അസീസ്​ ആൽ സൗദ്​ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനെ സ്വീകരിച്ചു. 
യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ശൈഖ്​ തഹ്​നൂൻ ബിൻ സായിദ്​ ആൽ നഹ്​യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ, വിദേശകാര്യ^അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ തുടങ്ങിയവരും നിരവധി ഉന്നതോദ്യോഗസ്​ഥരും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനെ അനുഗമിക്കുന്നുണ്ട്​്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zayed
News Summary - zayed
Next Story