Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു​വ​ക​ലാ​സാ​ഹി​തി ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

യു​വ​ക​ലാ​സാ​ഹി​തി ന​ട​ത്തി​യ ഇ​ഫ്‌​താ​ർ സം​ഗ​മം

അ​ൽ​ഐ​ൻ: യു​വ​ക​ലാ​സാ​ഹി​തി അ​ൽ ഐ​ൻ യൂ​നി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മം ന​ട​ത്തി.യു​നീ​ക്ക് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ കു​ടു​ബ​ങ്ങ​ള​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. ഇ​ഫ്താ​റി​നു​ശേ​ഷം ന​ട​ന്ന സം​ഗ​മ​ത്തി​ൽ യു​വ​ക​ലാ​സാ​ഹി​തി അ​ൽ​ഐ​ൻ യൂ​നി​റ്റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ടി.​പി. സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ്​ മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നു ന​ന്ദി പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yuvakalasahithi Iftar Sangamam
Next Story