Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവകലാസാഹിതി കുടുംബസംഗമം

text_fields
bookmark_border
യുവകലാസാഹിതി കുടുംബസംഗമം
cancel
camera_alt

യു​വ​ക​ലാ​സാ​ഹി​തി കു​ടും​ബ​സം​ഗ​മത്തിൽ പ​െങ്കടുത്തവർ

Listen to this Article

ദുബൈ: യുവകലാസാഹിതി ദുബൈ മുഷ്‌രിഫ് പാർക്കിൽ കുടുംബസംഗമം സംഘടിപ്പിച്ചു. യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, വൈസ് പ്രസിഡന്‍റ് സുഭാഷ് ദാസ്, ട്രഷറർ വിനോദൻ കുന്നിന്മേൽ, വിത്സൻ തോമസ്, റോയ് നെല്ലിക്കോട്, യൂനിറ്റ് സെക്രട്ടറി എം.കെ. ഷാജഹാൻ, പ്രസിഡന്റ് നൗഷാദ് പുലാമന്തോൾ, ട്രഷറർ ജെറോം തോമസ് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yuvakalasahithi Family Reunion
Next Story